ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.എച്ച്.എസ്.എസ് കാളിയാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Leethumol (സംവാദം | സംഭാവനകൾ)
Leethumol (സംവാദം | സംഭാവനകൾ)
വരി 35: വരി 35:
== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം:29020-natural beauty.jpeg |[[പ്രമാണം:29020 smhss kaliyar.jpg|SMHSS KALIYAR|പകരം=SMHSS KALIYAR|നടുവിൽ|ചട്ടം]]പ്രകൃതി ഭംഗി
പ്രമാണം:29020-natural beauty.jpeg |പ്രകൃതി ഭംഗി
പ്രമാണം:29020-near area.jpeg | റബ൪ തോട്ടം
പ്രമാണം:29020-near area.jpeg | റബ൪ തോട്ടം
പ്രമാണം:ST.Reethas church.jpg| ഗ്രാമത്തിന്റെ ആത്മീയത ഉണർത്തുന്നതിന്  വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന  സെന്റ് റിഥാസ് ഫെറോന പള്ളി .
പ്രമാണം:ST.Reethas church.jpg| ഗ്രാമത്തിന്റെ ആത്മീയത ഉണർത്തുന്നതിന്  വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന  സെന്റ് റിഥാസ് ഫെറോന പള്ളി .
വരി 41: വരി 41:
പ്രമാണം:St.marys LPSCHOOL.resized.jpg|  വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന LP  വിഭാഗം വിദ്യാലയം
പ്രമാണം:St.marys LPSCHOOL.resized.jpg|  വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന LP  വിഭാഗം വിദ്യാലയം
പ്രമാണം:Family welfare centre.jpg| ഗ്രാമത്തിന്റെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രം.
പ്രമാണം:Family welfare centre.jpg| ഗ്രാമത്തിന്റെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രം.
പ്രമാണം:Kokko thottam.resized.jpg| വിദ്യാലയത്തിന് സമീപമുള്ള  കൊക്ക തോട്ടം .
പ്രമാണം:Kokko thottam.resized.jpg|[[പ്രമാണം:29020 kaliyar river.jpg|പകരം=RIVER KALIYAR|നടുവിൽ|ചട്ടം|RIVER KALIYAR]]വിദ്യാലയത്തിന് സമീപമുള്ള  കൊക്ക തോട്ടം .
</gallery>
</gallery>[[പ്രമാണം:29020 smhss kaliyar.jpg|SMHSS KALIYAR|പകരം=SMHSS KALIYAR|നടുവിൽ|ചട്ടം]]

12:17, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കാളിയാർ - എന്റെ ഗ്രാമം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം  പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ് കാളിയാർ

തൊടുപുഴ - വണ്ണപ്പുറം പാതയിൽ തൊടുപുഴ നിന്നും 18 കിലോമീറ്റർ  അകലെയാണ്  കാളിയാർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.പ്രശസ്തമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടം,ആനയടി കുത്ത്  വെള്ളച്ചാട്ടം,കോട്ടപ്പാറ വ്യൂ പോയിന്റ്  തുടങ്ങിയ

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാളിയാർ ഗ്രാമത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പോലീസ് സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • ഫോറൻസിക് സയൻസ് ലബോട്ടറി
  • P.H.C വണ്ണപ്പുറം
  • ഗവണ്മെന്റ് ഹോമിയോ ആശുപത്രി വണ്ണപ്പുറം
  • കൃഷിഭവൻ വണ്ണപ്പുറം
  • പഞ്ചായത്ത് ഓഫീസ് വണ്ണപ്പുറം
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വണ്ണപ്പുറം

ആരാധനാലയങ്ങൾ

സെന്റ്. റീത്താസ്  ഫൊറോന ചർച്ചു്  കാളിയാർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • SMHSS കാളിയാർ
  • SMLPS കാളിയാർ
  • ജയറാണി  പബ്ലിക്‌  സ്കൂൾ കാളിയാർ

എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പ്രത്യേകതകൾ .

  • കാളിയാർ ഗ്രാമത്തിന്റെ ജ്ഞാന വൈഭവം വിതറുന്ന SMHSS പ്രവേശന കവാടം.
  • വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന LP വിഭാഗം വിദ്യാലയം .
  • ഗ്രാമത്തിന്റെ ആത്മീയത ഉണർത്തുന്നതിന് വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് റിഥാസ് ഫെറോന പള്ളി .
  • വിദ്യാലയത്തിന് സമീപമുള്ള റബ്ബർ തോട്ടം .
  • വിദ്യാലയത്തിന് സമീപമുള്ള പ്രകൃതി രമണീയമായ സ്ഥലം.

ചിത്രശാല

SMHSS KALIYAR
SMHSS KALIYAR