"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
1984ല്‍ സ്ഥാപിതമായത്. കന്യാകുളങ്ങരയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്കൂള്‍ വേണമെന്ന ആഗ്രഹം ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എല്‍.ഏ കോലിയക്കോട് കൃഷ്ണന്‍നായര്‍,നെടുമങ്ങാട്എം.എല്‍.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പന്‍കോട് മുരളി, വെമ്പായംപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ല്‍ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേള്‍സ്ഹൈസ്കൂളുകളാക്കി ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ പരേതനായ ഗോപിനാഥന്‍ ആശാരിയാണ് .ആദ്യത്തെ വിദ്യാര്‍ഥിനി എ.ല്‍.അജിതകുമാരി .2004ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | 1984ല്‍ സ്ഥാപിതമായത്. കന്യാകുളങ്ങരയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്കൂള്‍ വേണമെന്ന ആഗ്രഹം ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എല്‍.ഏ കോലിയക്കോട് കൃഷ്ണന്‍നായര്‍,നെടുമങ്ങാട്എം.എല്‍.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പന്‍കോട് മുരളി, വെമ്പായംപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ല്‍ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേള്‍സ്ഹൈസ്കൂളുകളാക്കി ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ പരേതനായ ഗോപിനാഥന്‍ ആശാരിയാണ് .ആദ്യത്തെ വിദ്യാര്‍ഥിനി എ.ല്‍.അജിതകുമാരി .2004ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == '''ഭൗതികസൗകര്യങ്ങള്‍''' == | ||
1 ഏക്കര്‍ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | ''1 ഏക്കര്‍ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും സയന്‍സ് ലാബുകളും ,മള്‍ട്ടിമീഡിയാറൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഓപ്പണ്‍ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യുപി വിഭാഗത്തിനും ഓരോ കമ്പ്യൂട്ടര്‍ ലാബുകളും 1 മള്‍ട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാലോളംകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്‍.സി.ഡി പ്രോജക്ടര്‍,ലാപ്ടോപ്പ്, ഐറിസ് ക്യാമറയോടുകൂടിയ വൈറ്റ് ബോര്‍ഡ് എന്നിവയുമുണ്ട്'' | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* [[ എസ്.പി.സി.]] | * [[ എസ്.പി.സി.]] | ||