ഉള്ളടക്കത്തിലേക്ക് പോവുക

"ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lfghss (സംവാദം | സംഭാവനകൾ)
Lfghss (സംവാദം | സംഭാവനകൾ)
വരി 19: വരി 19:
<!--എല്.പി/യൂ.പി/ ഹൈസ്കൂൾ / എച്ച്.എസ്.എസ് -->
<!--എല്.പി/യൂ.പി/ ഹൈസ്കൂൾ / എച്ച്.എസ്.എസ് -->
| മാദ്ധ്യമം= ഇംഗ്ളിഷ്
| മാദ്ധ്യമം= ഇംഗ്ളിഷ്
| ആൺകുട്ടികളുടെ എണ്ണം= 273
| ആൺകുട്ടികളുടെ എണ്ണം= 552
| പെൺകുട്ടികളുടെ എണ്ണം= 1564
| പെൺകുട്ടികളുടെ എണ്ണം= 1962
| വിദ്യാർത്ഥികളുടെ എണ്ണം= 1837
| വിദ്യാർത്ഥികളുടെ എണ്ണം= 1973
| അദ്ധ്യാപകരുടെ എണ്ണം=62
| അദ്ധ്യാപകരുടെ എണ്ണം=78
| പ്രിൻസിപ്പൽ= സിസ്റ്റ൪ റോസമ്മ കെ സി
| പ്രിൻസിപ്പൽ= സിസ്റ്റ൪ അനിത ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്=  എമം. ഇബ്രാഹിം
| പി.ടി.ഏ. പ്രസിഡണ്ട്=  ബഷീർ അറങ്ങാടി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| ഗ്രേഡ്=5
| ഗ്രേഡ്=5

12:53, 30 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്
വിലാസം
കാഞ്ഞങ്ങാട്

671315
,
കാസറഗോഡ് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ0467 2204411
ഇമെയിൽ12005lfghsskanhangad@gmail.com ‌‍‌
കോഡുകൾ
സ്കൂൾ കോഡ്12005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംഇംഗ്ളിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റ൪ അനിത ജോസഫ്
അവസാനം തിരുത്തിയത്
30-10-2024Lfghss




ലിററിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കാ‍‍‍ഞ്ഞങ്ങാട് (അംഗീകൃത അൺ എയ്‌ഡഡ് സ്‌ക‌ൂൾ ) മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 1973 -ൽ സെന്റ്. ആൻസ് സിസ്റ്റേഴ്സ് ആണ് സ്‌കൂൾ ആരംഭിച്ചത്.



ചരിത്രം

1973ൽ ആണ് സെ൯റ് ആൻസ് സിസ്റ്റേഴ്സ് സ്‌കൂൾ ആരംഭിക്കുന്നത്. പൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച് 1980 ൽ യൂ.പി സ്കുളായും 1984 ൽ ഹൈസ്കുളായും 2003 ൽ ഹയ൪ സെക്ക൯ററി സ്കുളായും അപ്ഗ്രഡ് ചെയ്യപ്പെടു . കൂടുതൽ വായിക്കാം

ചിത്രശാല

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6കെട്ടിടങ്ങളിലായി 56ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഇന്നലെകളില‍ൂടെ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സി.റോസിലിൻറ


സി.വില്ല്യം


സി.ലിയോണിയ


സി.ആഞ്ചലിക്ക


സി.തേരസീന ഗോമസ്


സി.ഗ്രേസി


സി.ലീല


സി.റോസമ്മ


സി.ബിന്ദു


സി.റോസമ്മ


സി.അനിത ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 17ന് തൊട്ട് കാ‍‍‍ഞ്ഞങ്ങാട് നഗരത്തിൽ നിന്നും 1.5 കി.മി. അകലത്തായി പുതിയകോട്ടയിൽ സ്ഥിതിചെയ്യുന്നു.


Map


അവലംബം