"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:19042 using HotCat) |
||
വരി 12: | വരി 12: | ||
[[പ്രമാണം:നൂറാം വാർഷികാഘോഷങ്ങൾ.jpg|നടുവിൽ|ലഘുചിത്രം|327x327ബിന്ദു]] | [[പ്രമാണം:നൂറാം വാർഷികാഘോഷങ്ങൾ.jpg|നടുവിൽ|ലഘുചിത്രം|327x327ബിന്ദു]] | ||
[[വർഗ്ഗം:19042]] |
11:34, 7 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
നൂറാം വാർഷിക ലോഗോ പ്രകാശനം 9-8-2024
പേരശ്ശന്നൂർ സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി,കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി , കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി വേലായുധൻ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിദ്ദിഖ് പരപ്പാറ,മുഹ്സിനത്ത്,പി.ടി.എ പ്രസിഡൻറ് വി.ടി അബ്ദുൾ റസാഖ് വൈസ് പ്രസിഡണ്ട് ഒ.കെ സേതുമാധവൻ എസ്.എം.സി ചെയർമാൻ മുസ്തഫ,എം.പി.ടി.എ പ്രസിഡണ്ട് റംല പ്രിൻസിപ്പൽ ബിധു,ഹെഡ്മാസ്റ്റർ ബാബുരാജ് എന്നിവർ പങ്കെടുത്തു.
.......................................................................................................................................................................................................................................................................................
നൂറാം വാർഷികം ഉദ്ഘാടനം - 28-9-2024
പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷങ്ങൾ പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി, വൈസ് പ്രസിഡണ്ട് എം.വി.വേലായുധൻ,മുഹസിനത്ത്, ജയചിത്ര,എ.ഇ.ഒ ഹരീഷ്, പ്രിൻസിപ്പൽ ബിധു, പ്രധാനാധ്യാപകൻ ബാബുരാജ്.പി.എസ് എന്നിവർ പ്രസംഗിച്ചു. നൂറാം വാർഷിക പത്രിക എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പ്രകാശനം ചെയ്തു