"ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
♦'''''29-09-24 ന് ചിറ്റൂർ വിജയമാത സ്കൂളിൽ വച്ചു നടന്ന ജില്ലാ സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ GHS പട്ടഞ്ചേരി രണ്ടാം സ്ഥാനം നേടി.''''' | ♦'''''29-09-24 ന് ചിറ്റൂർ വിജയമാത സ്കൂളിൽ വച്ചു നടന്ന ജില്ലാ സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ GHS പട്ടഞ്ചേരി രണ്ടാം സ്ഥാനം നേടി.''''' | ||
'''''♦ചിറ്റൂർ സബ് ജില്ല കായികമേളയിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ആര്യ.കെ ഒന്നാം സ്ഥാനം നേടി.''''' | |||
'''''♦ചിറ്റൂർ സബ് ജില്ല കായികമേളയിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അകുൽ.എം രണ്ടാം സ്ഥാനം നേടി.''''' | |||
'''''♦ചിറ്റൂർ സബ് ജില്ല കായികമേളയിൽ 200 മീറ്റർ ഓട്ടമത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അഖിലേഷ്.എ മൂന്നാം സ്ഥാനം നേടി.''''' | |||
21:14, 7 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
♦ജൂൺ 28 ന് ചിറ്റൂർ സബ് ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ under 15 വിഭാഗത്തിൽ വിജയികളായി.
♦31-08-24 ന് GSMHSS തത്തമംഗലം സ്കൂളിൽ വച്ചു നടന്ന ചിറ്റൂർ സബ് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടി GHS പട്ടഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി.
♦തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾ ജൂഡോ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ കാരുണ്യ, ശബരീഷ് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
♦29-09-24 ന് ചിറ്റൂർ വിജയമാത സ്കൂളിൽ വച്ചു നടന്ന ജില്ലാ സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ GHS പട്ടഞ്ചേരി രണ്ടാം സ്ഥാനം നേടി.
♦ചിറ്റൂർ സബ് ജില്ല കായികമേളയിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ആര്യ.കെ ഒന്നാം സ്ഥാനം നേടി.
♦ചിറ്റൂർ സബ് ജില്ല കായികമേളയിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അകുൽ.എം രണ്ടാം സ്ഥാനം നേടി.
♦ചിറ്റൂർ സബ് ജില്ല കായികമേളയിൽ 200 മീറ്റർ ഓട്ടമത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അഖിലേഷ്.എ മൂന്നാം സ്ഥാനം നേടി.