ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2025-26
സംസ്ഥാന ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ടു

നാഷണൽ റസ്ലിങ് മത്സരത്തിലേക്കായുള്ള കേരള ടീമിലേക്ക് 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ വിദ്യാലയത്തിൽ നിന്ന് കാരുണ്യ , ശ്രീനിത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാരുണ്യ 36 കിലോ വിഭാഗത്തിലും ശ്രീനിത 33 കിലോ വിഭാഗത്തിലുമാണ് തെരഞ്ഞെടുക്കപ്പെട്ടെത്.
ജൂഡോ ചാമ്പ്യൻഷിപ്പ്


ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് 2025-26 ൽ ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ഓവറോൾ ചാമ്പ്യൻമാരായി. 12 വയസ്സിനു താഴെയുള്ളവറുടെ ചാമ്പ്യൻഷിപ്പിലും ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ചാമ്പ്യൻമാരായി. അതിൽ പെൺകുട്ടികളിൽ ബെസ്റ്റ് പ്ലേയറായി ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരിയിലെ ആരാധനയെ തെരഞ്ഞെടുത്തു.
സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ്

സംസ്ഥാന തൈക്കോണ്ടോ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പത്താം തരത്തിലെ അർഷിത സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

2025 - 26 വർഷത്തെ ഖേലോ ഇന്ത്യ വുമൺസ് ലീഗ് ജുഡോ ടൂർണമെന്റിൽ ഓവറാൾ ചാമ്പ്യൻമാരായി ജി.എച്ച്.എസ്. പട്ടഞ്ചേരി തെരഞ്ഞടുക്കപ്പെട്ടു.
ചിറ്റൂർ സബ്ജില്ലാ ജുഡോ ചാമ്പ്യൻഷിപ്പ് 2025-26 മത്സരത്തിൽ ജി.എച്ച്.എസ്. പട്ടഞ്ചേരി മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞടുക്കപ്പെട്ടു.
സബ് ജില്ല കായികമേള
സബ് ജില്ല കായികമേളയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.
ആര്യ.കെ- സീനിയർ ഗേൾസ്- 200മീറ്റർ - ഒന്നാം സ്ഥാനം
400മീറ്റർ - ഒന്നാം സ്ഥാനം
800മീറ്റർ - രണ്ടാം സ്ഥാനം
ആദിത്യൻ.ജെ -ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് മത്സരം- രണ്ടാം സ്ഥാനം
രവീണ.ആർ- ജൂനിയർ ഗേൾസ് 800മീറ്റർ ഓട്ടം- മൂന്നാം സ്ഥാനം
കാരുണ്യ.കെ - സബ് ജൂനിയർ ഗേൾസ് 600മീറ്റർ ഓട്ടം-മൂന്നാം സ്ഥാനം
പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ്
പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനതലത്തിലേകേക് തെരഞ്ഞടുക്കപ്പെട്ടു.
ആരാധന - ഗോൾഡ് മെഡൽ
രവീണ - ഗോൾഡ് മെഡൽ
ആര്യ - ഗോൾഡ് മെഡൽ
ആദിത്യൻ - ഗോൾഡ് മെഡൽ
ശ്രീനിത - ഗോൾഡ് മെഡൽ
കാരുണ്യ - ഗോൾഡ് മെഡൽ
ശബരീഷ് - ഗോൾഡ് മെഡൽ
അക്ഷയലക്ഷ്മി -- സിൽവർ മെഡൽ
അഭിനന്ദ് - സിൽവർ മെഡൽ
സംസ്ഥാന സ്കൂൾ കായികമേള
സംസ്ഥാന സ്കൂൾ കായികമേളയിൽ റസ്ലിങ് - ജൂഡോ മത്സരത്തിൽ മികച്ച വിജയം നേടി.
ആര്യ - സീനിയർ ഗേൾസ് - മൂന്നാം സ്ഥാനം
ശ്രീനിത - സബ് ജൂനിയർ ഗേൾസ് - രണ്ടാം സ്ഥാനം
ആരാധന - സബ് ജൂനിയർ ഗേൾസ് - രണ്ടാം സ്ഥാനം
കാരുണ്യ - സബ് ജൂനിയർ ഗേൾസ് - മൂന്നാം സ്ഥാനം
ശബരീഷ് - സബ് ജൂനിയർ ബോയ്സ് - മൂന്നാം സ്ഥാനം
സബ് ജില്ലാ ശാസ്ത്ര മേള
