"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 119: വരി 119:


== ഹൈടെക് ഉപകരണസജ്ജീകരണം സ്മാർട്ട് ക്ലാസിൽ ==
== ഹൈടെക് ഉപകരണസജ്ജീകരണം സ്മാർട്ട് ക്ലാസിൽ ==
സ്മാർട്ട് ക്ലാസിൽ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച്  2023 -26 ബാച്ചിലെ കുട്ടികൾ ക്ലാസ് എടുത്തു.
സ്മാർട്ട് ക്ലാസിൽ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച്  2023 -26 ബാച്ചിലെ കുട്ടികൾ ഇവർക്ക് ക്ലാസ് എടുത്തു. കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്യാനും , സൗണ്ട് സെറ്റിംങ് ആവശ്യമായ രീതിയിൽ ക്രമീകരിക്കാനും, വിവിധ ആപ്ലിക്കേഷനുകൾ റീസെറ്റ് ചെയ്യാനും കുട്ടികൾ പഠിച്ചു. 


== ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം ==
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം ==

20:48, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
38102-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38102
യൂണിറ്റ് നമ്പർLK/2018/38102
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലPathanamthitta
വിദ്യാഭ്യാസ ജില്ല Pathanamthitta
ഉപജില്ല Adoor
ലീഡർASHLY SUNIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Susan John
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Anitha Daniel
അവസാനം തിരുത്തിയത്
02-09-202438102


ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024 -27

ക്രമ

നമ്പർ

അ‍ഡ്മിഷൻ

നമ്പർ

പേര്
1 13126 അതുല്യ ആർ
2 13158 സാരംഗ് എസ്
3 13112 ആൻ സാറാ ബോബി
4 12808 ആൻറ്റോ എം ഷാലു
5 13096 മാളവിക യു എസ്
6 12800 ജോഷ്വ ആൻറ്റണി
7 12805 ജോജോ സാബു
8 12790 ലിൻറ്റാ ഐസക്
9 13165 ഷൈൻ ഷാജി
10 13070 ലെനാ ജെ അനീഷ്
11 13093 അയോനാ മരിയ
12 12818 അനഘാ സുഖേഷ്
13 13094 ബസിലിൻ ജെ ജയൻ
14 13127 അതുൽ എ
15 13055 ആദിത്യാ ബി
16 12810 സൻജു വർഗ്ഗീസ്
17 13114 സുകന്യ എസ്
18 13154 എബിൻ ജെ ജോർജ്
19 13095 അലീസാ വർഗ്ഗീസ്
20 13097 ജോബിനാ ജോൺ
21 12784 ആൽബി ബിജു
22 12811 ആഷ് ലി സുനിൽ
23 12954 ജൂബി ബിജു
24 12838 ലിയാ ബിജു
25 12833 അയനാ ബിജു
26 13143 ജെഫിൻ വി ജെ

LITTLE KITES

2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി . ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . ലിറ്റിൽ കൈറ്റ്സിന്റെ ഉത്തരവാദിത്തങ്ങളും , പ്രവർത്തന പദ്ധതികളെ സംബന്ധിച്ച് പൊതുവായ ധാരണയും, അവരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ, രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ . കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു . സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി . ഓപ്പൺടൂൾസ് ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണ മത്സരം നടത്തി . ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖല പരിചയപ്പെടുത്തി. അതിലൂടെ തീറ്റ കൊത്തുന്ന കോഴിയുടെ പ്രവർത്തനം നടത്തി . ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതിനികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും , ജീവിതത്തിൽ ഇത് കുട്ടികൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിച്ചുകൊണ്ട് രക്ഷകർത്താക്കളുടെ ക്ലാസ് അവസാനിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും കൈറ്റ് മിസ്ട്രസ് സൂസൻ ജോൺ നന്ദി പറഞ്ഞു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു . കുട്ടികൾക്ക് ക്യാമ്പ് പുതിയ ഒരു അനുഭവം ആയിരുന്നു .

ഹൈടെക് ഉപകരണസജ്ജീകരണം സ്മാർട്ട് ക്ലാസിൽ

സ്മാർട്ട് ക്ലാസിൽ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് 2023 -26 ബാച്ചിലെ കുട്ടികൾ ഇവർക്ക് ക്ലാസ് എടുത്തു. കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്യാനും , സൗണ്ട് സെറ്റിംങ് ആവശ്യമായ രീതിയിൽ ക്രമീകരിക്കാനും, വിവിധ ആപ്ലിക്കേഷനുകൾ റീസെറ്റ് ചെയ്യാനും കുട്ടികൾ പഠിച്ചു.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം 2024 - 27 ബാച്ചിന്റെ ഐഡി കാർഡുകളും, യൂണിഫോമുകളും പ്രധാന അധ്യാപകൻ ശ്രീ . അലക്സ് ജോർജ് വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ഐഡി കാർഡും ധരിക്കുന്നു.

Digital Pookalam പരിജയപ്പെടുത്തൽ

ചിങ്ങമാസം വന്നു പിറന്നു. അത്തം പത്തിന് തിരുവോണം. LK കുട്ടികൾക്ക് അത്തപ്പൂക്കളം ഇടാൻ മോഹം. എന്നാൽ ഡിജിറ്റൽ അത്തപ്പൂക്കളം ആയാലോ ? 2023 - 26 ബാച്ചിലെ കുട്ടികൾ ഈ ബാച്ചിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഒരു മത്സരം നടത്താമെന്ന് കൈറ്റ് മാസ്റ്ററും തീരുമാനിച്ചു. അങ്ങനെ LKയൂണിറ്റിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം നടത്തുകയും അതിൽ മികച്ചത് ഫസ്റ്റ് ,സെക്കൻഡ്, തേർഡ് ,എന്നിങ്ങനെ തിരിച്ച് അവരെ പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്തു . ഇത് കണ്ട കൊച്ചു കുട്ടികൾക്ക്( UP) ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കണമെന്ന ആഗ്രഹം LK യൂണിറ്റിലെ കുട്ടികളെ അറിയിച്ചു. അങ്ങനെ ഈ ബാച്ചിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുക്കുകയും നല്ല അത്തപ്പൂക്കളം തയ്യാറാക്കുകയും ചെയ്തു. അങ്ങനെ LK യൂണിറ്റിലെ ഡിജിറ്റൽ അത്തപ്പൂക്കളം കൊച്ചു കൂട്ടുകാരുടെ മനസ്സിലും ഇടംപിടിച്ചു .

ചിത്രതാളിലൂടെ.........Priliminary Camp...