"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 152: | വരി 152: | ||
== അത്തപ്പൂക്കളം മത്സരം == | == അത്തപ്പൂക്കളം മത്സരം == | ||
LITTLE KITES കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിയ ശേഷം ഒരു മത്സരം നടത്തുകയും ആ മത്സരത്തിൽ മികച്ച Degital പൂക്കളങ്ങൾ കണ്ടെത്തുകയും ചെയ്തു . LKbatch ലെ 9 B യിലെ ആദിത്യൻ പി എസ് തയ്യാറാക്കിയ ഡിജിറ്റൽ അത്തപ്പനത്തിന് ഫസ്റ്റ് പ്രൈസ് ഒന്നാം സമ്മാനം നൽകുകയും നേടിയത് സെക്കൻഡ് നേടിയത് രണ്ടാം സമ്മാനവും മൂന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയത് എട്ടാം ക്ലാസിലെ ബാച്ചിലെ കുട്ടികളായ നിന്റെ ഐസ ആശ്ലീസു എന്നിവ കരസ്ഥമാക്കി ഇവർക്ക് അസംബ്ലിയിൽ വെച്ച് പ്രഥമ അധ്യാപകൻ ശ്രീ ആലസ് ജോർജ് സമ്മാനം നൽകുകയും ചെയ്തു | |||
== ചിത്രശാല....... == | == ചിത്രശാല....... == |
16:48, 1 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
38102-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 38102 |
യൂണിറ്റ് നമ്പർ | LK/2018/38102 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | Pathanamthitta |
വിദ്യാഭ്യാസ ജില്ല | Pathanamthitta |
ഉപജില്ല | Adoor |
ലീഡർ | Keerthana B M |
ഡെപ്യൂട്ടി ലീഡർ | Ganga S |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Susan John |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Anitha Daniel |
അവസാനം തിരുത്തിയത് | |
01-09-2024 | 38102 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023 -26
ക്രമനമ്പർ | അഡ്മിഷൻ
നമ്പർ |
പേര് |
---|---|---|
1 | 12686 | അഭിജിത്ത് അജികുമാർ |
2 | 12687 | റോണി കെ റെജി |
3 | 12688 | ഗൗരിനാഥ് ബി |
4 | 12689 | ആൽവിൻ എബി |
5 | 12704 | ആൽവിൻ പ്രസാദ് |
6 | 12706 | ആകാശ് ബിജു |
7 | 12714 | ഷിജിൻ ആർ |
8 | 12719 | അഭിറാം പി എസ് |
9 | 12747 | ഗിരി ആർ ജി |
10 | 12752 | മെറീന മനോജ് |
11 | 12776 | അശ്വിൻ എം |
12 | 12878 | സനുഷ് കെ കൃഷ്ണ |
13 | 12957 | ആഷ് ലിൻ ബി ജോസഫ് |
14 | 12960 | അക്സ അനീഷ് |
15 | 12962 | ആദിത്യൻ എ |
16 | 12969 | അഭിനവ് എസ് |
17 | 12972 | ആദിത്യൻ പി എസ് |
18 | 12997 | അഡോണ ആൻ ബിജു |
19 | 13023 | രജിത്ത് എ ആർ |
20 | 13039 | കീർത്തന ബി എം |
21 | 13042 | അർജുൻ ബി എസ് |
22 | 13043 | ഗംഗാ എസ് |
23 | 13044 | ആവണി വിനീഷ് |
24 | 13058 | ആദിശങ്കർ ആർ എസ് |
25 | 13069 | അജിത്ത് ആർ സജി |
LITTLE KITES
സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്. LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ, ഹാർഡ്വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്.
ലഹരി വിരുദ്ധ ദിനം
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.
ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ.......
എഴുത്തുകൊണ്ടു വായനക്കാരുടെ ഹൃദയം കവർന്ന പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ . ഇദ്ദേഹത്തിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ' ബേപ്പൂർ സുൽത്താൻ 'എന്നപേരിൽ ഡോക്യുമെന്റേഷൻ കുട്ടികൾ പ്രദർശിപ്പിച്ചു . അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് നിർവഹിച്ചു .
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് ഈ വർഷം നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലന്റ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി ബൂത്തിന് മുന്നിൽ ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . സാധാരണ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ഇതിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.
അത്തപ്പൂക്കളം മത്സരം
LITTLE KITES കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിയ ശേഷം ഒരു മത്സരം നടത്തുകയും ആ മത്സരത്തിൽ മികച്ച Degital പൂക്കളങ്ങൾ കണ്ടെത്തുകയും ചെയ്തു . LKbatch ലെ 9 B യിലെ ആദിത്യൻ പി എസ് തയ്യാറാക്കിയ ഡിജിറ്റൽ അത്തപ്പനത്തിന് ഫസ്റ്റ് പ്രൈസ് ഒന്നാം സമ്മാനം നൽകുകയും നേടിയത് സെക്കൻഡ് നേടിയത് രണ്ടാം സമ്മാനവും മൂന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയത് എട്ടാം ക്ലാസിലെ ബാച്ചിലെ കുട്ടികളായ നിന്റെ ഐസ ആശ്ലീസു എന്നിവ കരസ്ഥമാക്കി ഇവർക്ക് അസംബ്ലിയിൽ വെച്ച് പ്രഥമ അധ്യാപകൻ ശ്രീ ആലസ് ജോർജ് സമ്മാനം നൽകുകയും ചെയ്തു
ചിത്രശാല.......
-
നാഗസാക്കി ദിനം LK കുട്ടികൾ തയാറാക്കിയ poster
-
പ്രസംഗം
-
ലഹരി വിരുദ്ധദിനം
-
lk award കുട്ടികൾ ഏറ്റുവാങ്ങിയപ്പോൾ
-
assembly program
-
school election LK Team
-
school ELECTION 2024
-
pookalam first
-
ameeba lunch adventuremodel
-
ameeba model
-
chandra day model