"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
20:15, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
പേപ്പർ ബാഗുകളുടെ ഉപയോഗത്തിൻറെയും പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതിൻറെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരി ക്കുന്നതിനുവേണ്ടി സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്ക് അധ്യാപകർ പേപ്പർ ബാഗ് പരിശീലനം നൽകി. സോഷ്യൽ സർവീസ് സ്ത്രീമിലെ കുട്ടികൾ ക്ലാസ് റൂമിലെ മറ്റു കുട്ടികൾക്ക് പേപ്പർബാഗ് നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്തു. നമ്മുടെ ദൈനംദിന ഉപയോഗത്തിൽ പ്ലാസ്റ്റിക് കുറയ്ക്കുന്നതിനുള്ള മികച്ച ബദലുകളിൽ ഒന്നാണ് പേപ്പർബാഗ്. ഇത് പരിസ്ഥിതിക്ക് ഒരു ദോഷവും വരുത്തുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. എളുപ്പത്തിൽ പുനരുപയോഗിക്കാവുന്ന പേപ്പർ ബാഗുകളുടെ ഉപയോഗം, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന പ്ലാസ്റ്റികിൻറെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും എന്ന് സോഷ്യൽ സർവീസ് സ്കീം അംങ്ങൾ മറ്റ് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. | പേപ്പർ ബാഗുകളുടെ ഉപയോഗത്തിൻറെയും പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതിൻറെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരി ക്കുന്നതിനുവേണ്ടി സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്ക് അധ്യാപകർ പേപ്പർ ബാഗ് പരിശീലനം നൽകി. സോഷ്യൽ സർവീസ് സ്ത്രീമിലെ കുട്ടികൾ ക്ലാസ് റൂമിലെ മറ്റു കുട്ടികൾക്ക് പേപ്പർബാഗ് നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്തു. നമ്മുടെ ദൈനംദിന ഉപയോഗത്തിൽ പ്ലാസ്റ്റിക് കുറയ്ക്കുന്നതിനുള്ള മികച്ച ബദലുകളിൽ ഒന്നാണ് പേപ്പർബാഗ്. ഇത് പരിസ്ഥിതിക്ക് ഒരു ദോഷവും വരുത്തുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. എളുപ്പത്തിൽ പുനരുപയോഗിക്കാവുന്ന പേപ്പർ ബാഗുകളുടെ ഉപയോഗം, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന പ്ലാസ്റ്റികിൻറെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും എന്ന് സോഷ്യൽ സർവീസ് സ്കീം അംങ്ങൾ മറ്റ് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. | ||
== ബോധവൽക്കരണ; ക്ലാസ് മഴക്കാല രോഗങ്ങളും ആയുർവേദവും == | |||
ആഗസ്റ്റ് 13 ന് ഉച്ചക്ക് 2 മണിക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പള്ളിച്ചൽ പഞ്ചായത്തിലെ വാർഡ് മെമ്പർ ഇ.ബി. വിനോദ്ദുമാറിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതം ആശംസിച്ചു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡൻറ് കെ. രാകേഷ് ഉദ്ഘാടനം നിർവഹിച്ചു.ഡോ. സവിത എസ്. ശിവൻ മഴക്കാല രോഗങ്ങളും ആയുർവേദവും എന്ന വിഷയത്തെ ആസൃദമാക്കിയുള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. കർക്കിടകമാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും കർക്കിടക കുഞ്ഞിയുടെ ഗുണത്തെക്കുറിച്ചും അത് തയ്യാറേക്കേണ്ട രീതിയെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും വീട്ടിൽ പുക കാണിക്കാനുള്ള ചൂർണത്തെക്കുറിച്ചും പകർച്ച പനിയെക്കുറിച്ചും അവ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും എതെല്ലാം പച്ചക്കറികൾ, പഴങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നതിനെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ആയുർവേദ ആശുപത്രിയിൽ നിന്നും നൽകിയ കർക്കിടകകഞ്ഞിക്കുള്ള ഔഷധക്കൂട്ട് പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാകേഷ്, എസ്.ആർ.ജി. കൺവീനർ ബിന്ദുപോളിന് കൈമാറി. സ്കൂൾ ചെയർപേഴ്സൺ വൈഷ്ണവി നന്ദി അറിയിച്ചു. |