"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 28: വരി 28:


=== [https://youtu.be/WsZWCYTdxQ4?si=2HWwToqhX6RGKc0A '''ഹിരോഷിമ നാഗസാക്കി ദിനാചരണം'''] ===
=== [https://youtu.be/WsZWCYTdxQ4?si=2HWwToqhX6RGKc0A '''ഹിരോഷിമ നാഗസാക്കി ദിനാചരണം'''] ===
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ Hiroshima Nagasaki ദിനാചരണം നടത്തി.  കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രസംഗം അവതരിപ്പിച്ചു. സഡാക്കോ കൊക്കളുടെ നിർമ്മാണവും നടത്തി
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ Hiroshima Nagasaki ദിനാചരണം നടത്തി.  കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രസംഗം അവതരിപ്പിച്ചു. സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടത്തി


=== [https://youtu.be/Sufh0U5ynKA?si=Zm_qhtcLYf6Dld7U '''സ്വാതന്ത്ര്യ ദിനാഘോഷം'''] ===
=== [https://youtu.be/Sufh0U5ynKA?si=Zm_qhtcLYf6Dld7U '''സ്വാതന്ത്ര്യ ദിനാഘോഷം'''] ===


=== [https://youtu.be/GKpdCUg8K70?si=krqf8iN_YtpOBa3a '''ചിങ്ങം 1 - കാർഷിക ദിനം'''] ===
=== [https://youtu.be/GKpdCUg8K70?si=krqf8iN_YtpOBa3a '''ചിങ്ങം 1 - കാർഷിക ദിനം'''] ===

16:07, 21 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024-25

ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം June 3 ന് സംഘടിപ്പിച്ചു  .ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ അലിയാർ മാക്കിയിൽ യോഗം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതം ആശംസിച്ചത് HM ശ്രീമതി B ശ്രീജ  ആയിരുന്നു. സ്കൂൾ മാനേജർ ശ്രീ രാജ്കുമാർ സാറിന്റെ സവിശേഷ സാന്നിധ്യം ഉണ്ടായിരുന്നു. Senior അധ്യാപകരായ ശ്രീമതി   V J ഷീബാമോൾ ,ശ്രീമതി V പാർവതി, ബോർഡ് മെമ്പർമാർ ശ്രീ ബിജു D ഷേണായി, ശ്രീ ശ്രീകാന്ത് മല്ലൻ, വാർഡ് കൗൺസിലർ ശ്രീമതി സുമ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഫുൾ A പ്ലസ് കിട്ടിയ കുട്ടികളെ ആദരിച്ചു .സീനിയർ അധ്യാപിക ശ്രീമതി M S രമാദേവി നന്ദി പ്രകാശിപ്പിച്ചു .തുടർന്ന്   രക്ഷാകർത്തക്കൾക്കായി ശ്രീ അലിയാർ മാക്കിയിൽ ,ഗണിത അധ്യാപിക S Maya എന്നിവർ  നയിച്ച ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു

ലോകപരിസ്ഥിതിദിനാഘോഷം

ജൂൺ 5 ലേകപരിസ്ഥിതി ദിനത്തിൽ SPC, NCC, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, സീഡ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന ശതവർഷ  മരമുത്തശ്ശിയെ ആദരിച്ചു.

  Green Rescue Action  Force  എന്ന പരിസ്ഥിതി സംഘടനാ പ്രവർത്തകർ സ്കൂളിൽ എത്തുകയും പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. സംഘടനാ പ്രവർത്തകയായ കുമാരി സംഗീത  പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത കുറിച് കുട്ടികളെ പറഞ്ഞ് മനസിലാക്കി.പേപ്പർ പേനയുടെ ഉപയോഗത്തെ കുറിച്ചും, പ്ലാസ്റ്റിക്ക് കിറ്റുകൾക്ക് പകരം തുണിസഞ്ചി ഉപയോഗിക്കേണ്ടതിനെ കുറിച്ചും പറഞ്ഞു. തുടർന്ന് SPC Cadet ന് വൃക്ഷത്തെകൾ നൽകുകയും, സ്കൂൾ പരിസരത്ത്, Seed Club, SPC, NCC വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷത്തെകൾ നടുകയും ചെയ്തു.


പരിസ്ഥിതിദിന ക്വിസ് & ചിത്ര രചനാ വിജയികൾക്ക് സ്ക്കൂൾ അസംബ്ലിയിൽ ബാഹുമാനപ്പെട്ട HM സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

പേ വിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് ബോധവൽക്കരണ ക്ലാസ്സ് നടത്തി

സോപ്പ് നിർമാണം - 7 ആം ക്ലാസ്സിലെ കുട്ടികൾ

റേഡിയോ ക്ലബ്

LED ബൾബ് നിർമ്മാണം

സ്കൂൾ സയൻസ് ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ LED BULB നിർമ്മാണവും റിപ്പയറിങ്ങും സംബന്ധിച്ച് ഏകദിന ശില്പശാല എൽഇഡി ട്രെയിനർ ശ്രീ. സാബിർ പി യുടെ നേതൃത്വത്തിൽ നടന്നു... വിജ്ഞാനപ്രദവും ദൈനംദിന ജീവിതത്തിൽ പ്രയോജനപ്രദവുമായ വൈദ്യുതി സംരക്ഷണ മാർഗ്ഗങ്ങൾ ക്ലാസ്സിൽ പങ്കുവെച്ചു.....കുട്ടികൾക്ക് രസകരവും താല്പര്യവും ഉണർത്തുന്ന ക്ലാസ്സ്‌ ആയിരുന്നു. സ്വാഗതം HM ശ്രീജ ടീച്ചറും ആശംസ സ്റ്റാഫ്‌ സെക്രട്ടറി സ്മിത ടീച്ചറും കൃതജ്ഞത വിദ്യ ടീച്ചറും പറഞ്ഞു.

ലൂണാർ ഡേ

ചാന്ദ്ര ദിനത്തിന്റെ ഭാഗ മായി സ്പെഷ്യൽ assembly നടന്നു. കുട്ടികളുടെ വിവിധ പരിപാടികളും വാട്ടർ റോക്കറ്റ് ലോഞ്ചിങ്ങും നടന്നു. കൂടാതെ lunar expo യും നടത്തി

ഹിരോഷിമ നാഗസാക്കി ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ Hiroshima Nagasaki ദിനാചരണം നടത്തി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രസംഗം അവതരിപ്പിച്ചു. സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടത്തി

സ്വാതന്ത്ര്യ ദിനാഘോഷം

ചിങ്ങം 1 - കാർഷിക ദിനം