"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 362: വരി 362:
ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഡോ. റ്റി. റ്റി. സഖറിയയുടെ നേതൃത്വത്തിൽ നടന്ന ഈ ആഘോഷത്തിൽ എൻ.സി.സി., എസ്.പി.സി., ജെ.ആർ.സി., ലിറ്റിൽ കെറ്റ്സ് തുടങ്ങിയ യൂണിറ്റുകളിലെ വിദ്യാർത്ഥികൾ അണിനിരന്ന പരേഡ് ആകർഷകമായിരുന്നു. സ്കൂൾ മാനേജർ ഉദ്‌ബോധിപ്പിക്കുന്ന പ്രഭാഷണം നടത്തി.  

സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും, നമ്മുടെ ദേശീയ ചരിത്രത്തിന്റെ മഹത്വവും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതവും, പ്രഥമ അധ്യാപിക അനില സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. സ്കൂൾ ഗായക സംഘം ആലപിച്ച ദേശഭക്തിഗാനങ്ങൾ ഹൃദയങ്ങളെ സ്പർശിച്ചു. വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ എത്തിയ കൊച്ചു കുട്ടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. സ്വാതന്ത്ര്യം എന്ന അമൂല്യ നിധിയെ നാം എപ്പോഴും വിലമതിക്കുകയും, രാജ്യത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കുകയും ചെയ്യണമെന്ന സന്ദേശം ഈ ആഘോഷം നൽകി.

സ്വാതന്ത്ര്യദിനാഘോഷത്തിൽ വർണ്ണാഭമായ വേഷങ്ങളിൽ വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭൂപടം രൂപപ്പെടുത്തി നിന്നപ്പോൾ ആ കാഴ്ച മനസ്സിൽ ദേശഭക്തിയും കണ്ണിന് കുളിർമയും ഏകി
11,222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552156" എന്ന താളിൽനിന്ന് ശേഖരിച്ചത്