"എ യു പി എസ് കുറ്റിക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വിദ്യാർത്ഥികളുടെ എണ്ണം അപ്ഡേറ്റ്)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-7=213
|ആൺകുട്ടികളുടെ എണ്ണം 1-10=213
|പെൺകുട്ടികളുടെ എണ്ണം 1-7=197
|പെൺകുട്ടികളുടെ എണ്ണം 1-10=197
|വിദ്യാർത്ഥികളുടെ എണ്ണം 1-7=410
|വിദ്യാർത്ഥികളുടെ എണ്ണം 1-10=410
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

13:23, 15 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കാസർഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ 14 ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എ യു പി എസ് കുറ്റിക്കോൽ
വിലാസം
കുറ്റിക്കോൽ

കുറ്റിക്കോൽ പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04994 205979
ഇമെയിൽaupskuttikol@gmail.com
കോഡുകൾ
സ്കൂൾ കോഡ്11472 (സമേതം)
യുഡൈസ് കോഡ്32010300808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ213
പെൺകുട്ടികൾ197
ആകെ വിദ്യാർത്ഥികൾ410
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത .കെ
പി.ടി.എ. പ്രസിഡണ്ട്കെ പുരുഷോത്തമൻ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
15-08-2024SREERAJ VENGAYIL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് ഉപജില്ലയിലെ ഏറെ പ്രശസ്തമായ യു.പി സ്ക്കൂളാണ് എ.യൂ.പി സ്ക്കൂൾ കുറ്റിക്കോൽ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

*2.50 ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ സ്ക്കൂൾ കെട്ടിടം

* വിശാലമായ കളിസ്ഥലം

* പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 7 ബ്ലോക്കുകളിലായി 21 ക്ലാസ് മുറികൾ

* 4 ഹൈടെക് ക്ലാസ് റൂമുകൾ

* വിശാലമായ ലൈബ്രറി

* ഉച്ചഭക്ഷണ ഹാൾ

* സയൻസ് ലാബ്

* സൗകര്യപ്രദമായ ഐ.ടി ലാബ്

* സ്ക്കൂൾ റേഡിയോ

* എക്കോ ഫ്രണ്ട്ലി മിനി ഫൗണ്ടൈൻ (ആമ്പൽ കുളം)

* ജൈവ വൈവിധ്യോദ്യാനം

* സ്ക്കൂൾ അടുക്കള തോട്ടം

* ഗേൾസ് - ഫ്രണ്ട്ലി ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

1.സ്ക്കൂൾ റേഡിയോ (കുട്ടി വാർത്ത)

2. അതിജീവനം ( പോസ്റ്റ് കോവിഡ് പ്രോഗ്രാം)

3.'ജ്വാല' പെൺപെരുമ

4.'സ്നേഹ നിധി' കാരുണ്യഹസ്തം

5. പിറന്നാൾ കറിക്കൂട്ട്

6. ലാംഗ്വേജ് അസംബ്ലി

7.ഡി.ടി.പി. ട്രൈയ്നിംങ്

മാനേജ്‌മെന്റ്

അവിഭക്ത ബേഡഡ്ക്ക ഗ്രാമ പഞ്ചായത്തിൽ കിഴക്കൻ മലയോര മേഖലയായ കുറ്റിക്കോലിനെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മലയോളം ഉയർത്തിയ പ്രഥമ മാനേജർ ശ്രീ.കെ.പി കേളുനായരുടെ അകാല വേർപാടിന് ശേഷം  മാനേജർ പദവി ഏറ്റെടുത്ത നിലവിലെ മാനേജരായ ഡോ: എം.നാരായണൻ നായർ സ്ഥാപക മാനേജരുടെ മകനാണ് .

വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും മാനേജർ ബദ്ധശ്രദ്ധനാണ് .

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് വർഷം
1 കെ.പി കേളുനായർ 1931-1970
2 അബ്ദുൾ ഖാദർ 1970-1982
3 കെ.എൻ.കുഞ്ഞികൃഷ്ണൻ നായർ 1982-1993
4 പി.ജനാർദ്ദനൻ 1993-2007
5 എം.ബാലകൃഷ്ണൻ നായർ 2007-2008
6 കെ .പി രോഹിണി 2008-2009
7 കെ.ജെ മാത്യൂ 2009-2010
8 രാഘവൻ.കെ 2010-2014
9 സണ്ണി ജോസഫ് 2014-2016
10 ലിസി അഗസ്റ്റിൻ 2016-2021
11 ശ്രീലത.കെ 2021 continue

നേട്ടങ്ങൾ

പ്രമാണം:11472-SUBDISTRICT-ARTSCHAMPION.jpg

2023-24 വർഷത്തെ കാസർഗോഡ് സബ്ജില്ലാ കലോത്സവത്തിൽ മത്സരിച്ച 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലുമെല്ലാം തന്നെ എ ഗ്രേഡ് നേടി എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി

മുൻസാരഥികൾ

സ്കൂൾ പ്രവർത്തന സമയ ക്രമീകരണം

9.30എ എം-9.40എ എം പത്രവായന
9.40എ എം-10.00എ എം അസംബ്ലി
10.00എ എം-10.40എ എം ഒന്നാം പിരീഡ്
10.40എ എം-11.20എ എം രണ്ടാം പിരീഡ്
11.20എ എം-11.30എ എം ഇന്റർവെൽ
11.30എ എം-12.10പി എം മൂന്നാം പിരീഡ്
12.10പി എം-12.40പി എം നാലാം പിരീഡ്
12.40പി എം-1.40പി എം ഉച്ചഭക്ഷണ വിശ്രമവേള
1.40പി എം-2.20പി എം ആറാം പിരീഡ്
2.20പി എം-2.55പി എം ആറാം പിരീഡ്
2.55പി എം-3.00പി എം ഇന്റർവെൽ
3.00പി എം-3.30പി എം ഏഴാം പിരീഡ്
3.30പി എം-3.55പി എം എട്ടാം പിരീഡ്
3.55പി എം-4.00പി എം ദേശീയ ഗാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ഉസ്മാൻ(സൈൻ്റിസ്റ്റ് )

ഷഫീഖ് റഹ്മാൻ (ഇന്ത്യൻ ആർമി വോളി ക്യാപ്റ്റൻ)

അശോകൻ ചൊട്ടത്തോൽ (ജിയോളജിസ്റ്റ് )

ഗോപി കുറ്റിക്കോൽ (സിനി - ഡ്രാമ ആർട്ടിസ്റ്റ് )

തമ്പാൻ മീയങ്ങാനം (കൊളമിസ്റ്റ് )

അനീഷ് കുറ്റിക്കോൽ

മിനി

കൃഷ്ണപ്രിയ

രാമചന്ദ്രൻ (മിനി ആർട്ടിസ്റ്റ് )

ഡോ: മധുസൂദനൻ

ഡോ: സരസ്വതി

കലാമണ്ഡലം ഉഷാറാണി

ഉണ്ണികൃഷ്ണൻ നമ്പൂതിരി (ആർട്ടിസ്റ്റ് )

മുരളി

കൃഷ്ണൻ മാസ്റ്റർ (തെയ്യം ആർട്ടിസ്റ്റ് )

ധന്യ (നാഷണൽ കബഡി താരം)

ഡോ:അഞ്ജു എം.സണ്ണി (PHD)

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

കാസറഗോഡ് ബന്തടുക്ക റൂട്ടിൽ പൊയ്നാച്ചി NH റോഡിൽ നിന്നും 22 കിലോമീറ്റർ മാറി കുറ്റിക്കോൽ ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ വടക്ക്മാറി.

Map
"https://schoolwiki.in/index.php?title=എ_യു_പി_എസ്_കുറ്റിക്കോൽ&oldid=2551952" എന്ന താളിൽനിന്ന് ശേഖരിച്ചത്