"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
..................................................................................................................................................................................................................... | |||
== സീതക്കുട്ടി ടീച്ചർക്ക് സ്നേഹാദരം - 12-6-2024 == | == സീതക്കുട്ടി ടീച്ചർക്ക് സ്നേഹാദരം - 12-6-2024 == |
21:15, 12 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
നാഗസാക്കി ദിനം- 9-8-2024
നാഗസാക്കി ദിനത്തിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ യുദ്ധത്തിനെതിരെ ഒരു മനുഷ്യച്ചങ്ങല എന്ന പരിപാടി നടത്തി.
പേരശ്ശന്നൂർ സ്‍കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്‍ത ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ അവർകൾ മികച്ച പരിസ്ഥിതി പ്രവർത്തനം കാഴ്ചവെച്ച വിദ്യാലയത്തിലെ അധ്യാപകനായ മുരളീകൃഷ്ണൻ, അദ്ദേഹത്തിന്റെ മകൻ ജഗന്നാഥൻ എന്നിവരെ ആദരിച്ചു
.....................................................................................................................................................................................................................
സീതക്കുട്ടി ടീച്ചർക്ക് സ്നേഹാദരം - 12-6-2024
31 വർഷം ഒന്നാം ക്ലാസിൽ നമ്മുടെ വിദ്യാലയത്തിൽ അക്ഷരത്തിന്റെ അമൃത പകർന്ന് ആയിരങ്ങൾക്ക് പ്രകാശമായി നിലാവിന്റെ പരിമളവും സൂര്യപ്രഭയുമായി നവതിയിൽ തിളങ്ങുന്ന സീതക്കുട്ടി ടീച്ചർക്ക്
ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ സ്നേഹാദരം
അധ്യാപികമാർക്ക് ആദരം
നമ്മുടെ സ്‍കൂളിലെ സാഹിത്യകാരികളും,അധ്യാപികമാരുമായ സുനിതാ ഉമ്മർ, രജനി എന്നിവരെ
ജൂനിയർ റെഡ് ക്രോസ് ആദരിച്ചു.
യോഗ ദിനം - 21-6-2024
ജൂൺ 21 യോഗ ദിനവുമായി ബന്ധപ്പെട്ട് ജെ ആർ സി യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു യോഗ പരിശീലന ക്ലാസ് നടത്തി