"ഗവ. വി എച്ച് എസ് എസ് വെളളാർമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
മലവെള്ളപ്പാച്ചലിൽ വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. വൊക്കേഷണൽ ഹയർസെക്കന്റി കെട്ടിടവും പാചകപ്പുരയും ഏതാണ്ട് പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. ഇരുപത് സ്കൂൾവിദ്യാർത്ഥികൾക്ക് ജീവാപായമുണ്ടായതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ട് വിദ്യാർത്ഥികളെക്കുറിച്ച് ഇപ്പൊഴും യാതൊരു വിവരവുമില്ല. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ, മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും നഷ്ടപ്പെട്ടവർ, വീടും സമ്പാദ്യവുമെല്ലാം പൂർണ്ണമായി നഷ്ടപ്പെട്ടവർ തുടങ്ങി സ്കൂളിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ഉരുൾപൊട്ടലിന്റെ കെടുതികൾ അനുഭവിക്കുന്നവരാണ്. | മലവെള്ളപ്പാച്ചലിൽ വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. വൊക്കേഷണൽ ഹയർസെക്കന്റി കെട്ടിടവും പാചകപ്പുരയും ഏതാണ്ട് പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. ഇരുപത് സ്കൂൾവിദ്യാർത്ഥികൾക്ക് ജീവാപായമുണ്ടായതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ട് വിദ്യാർത്ഥികളെക്കുറിച്ച് ഇപ്പൊഴും യാതൊരു വിവരവുമില്ല. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ, മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും നഷ്ടപ്പെട്ടവർ, വീടും സമ്പാദ്യവുമെല്ലാം പൂർണ്ണമായി നഷ്ടപ്പെട്ടവർ തുടങ്ങി സ്കൂളിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ഉരുൾപൊട്ടലിന്റെ കെടുതികൾ അനുഭവിക്കുന്നവരാണ്. | ||
<gallery> | ==== ചിത്രശാല ==== | ||
<gallery mode="packed-hover" widths="200"> | |||
പ്രമാണം:15036-after-landslides-2024.jpg|വെള്ളാർമല സ്കൂൾ - ഉരുൾപൊട്ടലിനുശേഷം. | പ്രമാണം:15036-after-landslides-2024.jpg|വെള്ളാർമല സ്കൂൾ - ഉരുൾപൊട്ടലിനുശേഷം. | ||
പ്രമാണം:15036-on-06-08-24-by-KKS1.jpg|ഉരുൾപൊട്ടലിനുശേഷമുള്ള ചിത്രം - വെള്ളാർമല സ്കൂളും പരിസരവും | പ്രമാണം:15036-on-06-08-24-by-KKS1.jpg|ഉരുൾപൊട്ടലിനുശേഷമുള്ള ചിത്രം - വെള്ളാർമല സ്കൂളും പരിസരവും | ||