"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2024-25 അധ്യയന വർഷത്തിൽ | 2024-25 അധ്യയന വർഷത്തിൽ JRCയുടെ ആഭിമുഖ്യത്തിൽ ജൂലൈ 3 നു പ്രഭാത ഭക്ഷണ പരിപാടി പ്രധാനാധ്യാപിക സിന്ധുദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആ പരിപാടി ഇന്നും നല്ലരീതിയിൽ തന്നെ തുടരുന്നു. ഇതിലൂടെ പല കുട്ടികളുടെയും വിശപ്പകറ്റാനും അതിലൂടെ ഭക്ഷണം കൊണ്ടുവരുന്ന കുട്ടികളിൽ ദയ,ദാനശീലം,മാനുഷിക നന്മകൾ എന്നിവ വളർത്തിയെടുക്കാനും കഴിയുന്നു. |
13:27, 26 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2024-25 അധ്യയന വർഷത്തിൽ JRCയുടെ ആഭിമുഖ്യത്തിൽ ജൂലൈ 3 നു പ്രഭാത ഭക്ഷണ പരിപാടി പ്രധാനാധ്യാപിക സിന്ധുദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആ പരിപാടി ഇന്നും നല്ലരീതിയിൽ തന്നെ തുടരുന്നു. ഇതിലൂടെ പല കുട്ടികളുടെയും വിശപ്പകറ്റാനും അതിലൂടെ ഭക്ഷണം കൊണ്ടുവരുന്ന കുട്ടികളിൽ ദയ,ദാനശീലം,മാനുഷിക നന്മകൾ എന്നിവ വളർത്തിയെടുക്കാനും കഴിയുന്നു.