"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 31: വരി 31:
== പ്രിലിമിനറി ക്യാമ്പ് 2024- 27 റിപ്പോർട്ട് ==

ഈ വർഷത്തെ Little Kites 2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23-7-2024 ചൊവ്വാഴ്ച നടന്നു.  ഞങ്ങൾ വിദ്യാർത്ഥികൾ വളരെ ആകാംക്ഷയോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്  ഞങ്ങൾക്ക് ക്ലാസ്  എടുക്കാൻ വന്നത് ജില്ലയിലെ കൈറ്റ് മാസ്റ്റർ നൗഫൽ സാറായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ റീന ടീച്ചറും , സിനി ടീച്ചറും ഉണ്ടായിരുന്നു. 9.45 നു എച്ച് എം തോമസ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൗഫൽ  സാറിനെ പരിചയപ്പെടുത്തിയതിനു ശേഷം ഞങ്ങൾ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി .ഒരു ഗെയിമിലൂടെ 30 പേരെയും 5 ഗ്രൂപ്പാക്കി ഗെയിമിലൂടെ തന്നെ ഞങ്ങൾ ആനിമേഷൻ, പ്രോഗ്രാമിംഗ്, തുടങ്ങിയവ  പരിചയപ്പെട്ടു. ഭാവിയിൽ Little Kites ലൂടെ ഞങ്ങൾക്ക് എന്തെല്ലാം സാധ്യതകൾ ഉണ്ടാകും എന്ന് സാർ പറഞ്ഞു തന്നു .വളരെ നല്ലൊരു ക്യാമ്പ് ആയിരുന്നു ഇത്. 3 .30ന് സാറിനും ടീച്ചേഴ്സിനും നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിച്ചു.

(റിപ്പോർട്ട് തയ്യാറാക്കിയത് : ഷോമിയ ജെ - ലീഡർ)

11:51, 26 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47070
യൂണിറ്റ് നമ്പർLK/2018/47070
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീനമോൾ എം സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി മാത്യു വി എം
അവസാനം തിരുത്തിയത്
26-07-2024Smhskoodathai

2024-27ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അഭിരുചി പരീക്ഷയിലൂടെ 30 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു.

പ്രിലിമിനറി ക്യാമ്പ് 2024- 27 റിപ്പോർട്ട്