"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}<div><ul>
<li style="display: inline-block;"> [[File:15048 ssp1.jpg|thumb|none|450px]] </li>
</ul></div> </br>
=='''പ്രതിദിന വാർത്താ വായന'''==
മീനങ്ങാടി ഗവ:ഹൈസ്കൂൾ  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ അധ്യയന ദിവസവും രാവിലെ 9.55 ന് അതാതു ദിവസത്തെ പത്രത്തിലെ പ്രധാന വാർത്തകൾ ചുരുക്കി മൈക്കിലൂടെ എല്ലാ ക്ലാസുകളിലും കേൾക്കുന്നതിനായി ക്ലബ്ബ് അംഗങ്ങൾ വായിക്കുന്നുണ്ട്
<div><ul>
<li style="display: inline-block;"> [[File:15048-sscc2.jpg|thumb|none|450px]] </li>
</ul></div> </br>
=='''ലോകജനസംഖ്യ ദിനം ആചരിച്ചു '''==
=='''ലോകജനസംഖ്യ ദിനം ആചരിച്ചു '''==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ ലോകജനസംഖ്യ ദിനം ആചരിച്ചു . പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു പോസ്റ്റർ രചന മത്സരത്തിൽ അർച്ചന പ്രസീദ് ,ഫിദ ഫാത്തിമ ,അനുഗ്രഹ എം ഡി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി  

11:25, 24 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രതിദിന വാർത്താ വായന

മീനങ്ങാടി ഗവ:ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ അധ്യയന ദിവസവും രാവിലെ 9.55 ന് അതാതു ദിവസത്തെ പത്രത്തിലെ പ്രധാന വാർത്തകൾ ചുരുക്കി മൈക്കിലൂടെ എല്ലാ ക്ലാസുകളിലും കേൾക്കുന്നതിനായി ക്ലബ്ബ് അംഗങ്ങൾ വായിക്കുന്നുണ്ട്

ലോകജനസംഖ്യ ദിനം ആചരിച്ചു