"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2024-25 അധ്യായന വർഷം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണ്ഢിക ഉൾപടുത്തി
(''''ബഷീർ ദിനം''' കഥയെഴുതി കഥയെഴുതി വലിയ കഥയായി മാറിയ കഥകളുടെ സുൽത്താന് ആദരമർപ്പിച്ച് ഒതുക്കുങ്ങൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഖണ്ഢിക ഉൾപടുത്തി)
 
വരി 2: വരി 2:

കഥയെഴുതി കഥയെഴുതി വലിയ കഥയായി മാറിയ കഥകളുടെ സുൽത്താന് ആദരമർപ്പിച്ച് ഒതുക്കുങ്ങൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ, നോവൽ ഭാഗങ്ങളുടെ രംഗശില്പം, സ്കൂൾ എഫ് എം റേഡിയോയിലെ നാടകം എന്നിവ ശ്രദ്ധേയമായി. മലയാളം ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യ വേദിയും റേഡിയോ ക്ലബ്ബും നേതൃത്വം നൽകി.

[[പ്രമാണം:19058 vidya Basheerday1.jpeg|ഇടത്ത്‌|ലഘുചിത്രം|ബഷീർ ദിനം]]
[[പ്രമാണം:19058 vidya Basheerday2.jpeg|നടുവിൽ|ചട്ടരഹിതം|കാരിക്കേച്ചർ]]
704

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513909" എന്ന താളിൽനിന്ന് ശേഖരിച്ചത്