ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2024-25 അധ്യായന വർഷം/വിദ്യാരംഗം

ബഷീർ ദിനം

കഥയെഴുതി കഥയെഴുതി വലിയ കഥയായി മാറിയ കഥകളുടെ സുൽത്താന് ആദരമർപ്പിച്ച് ഒതുക്കുങ്ങൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ, നോവൽ ഭാഗങ്ങളുടെ രംഗശില്പം, സ്കൂൾ എഫ് എം റേഡിയോയിലെ നാടകം എന്നിവ ശ്രദ്ധേയമായി. മലയാളം ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യ വേദിയും റേഡിയോ ക്ലബ്ബും നേതൃത്വം നൽകി.

ബഷീർ ദിനം
കാരിക്കേച്ചർ
കാരിക്കേച്ചർ