"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
{|class=wikitable
{|class=wikitable
|+
|+
|[[പ്രമാണം:Reopeningday1.jpg|ലഘുചിത്രം|നടുവിൽ|ജൂൺ 1 പ്രവേശനോത്സവം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ  നവാഗതരേ വരവേറ്റു.]]
|[[പ്രമാണം:Reopeningday1.jpg|ലഘുചിത്രം|നടുവിൽ|ജൂൺ 1 പ്രവേശനോത്സവം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ  നവാഗതരേ വരവേറ്റു.|400x400ബിന്ദു]]
|}
|}
{|class=wikitable
{|class=wikitable
|+
|+
|[[പ്രമാണം:Reopeningday2.jpg|നടുവിൽ|പ്രവേശനോത്സവം 2023-24|ലഘുചിത്രം|300x300ബിന്ദു]]
|[[പ്രമാണം:Reopeningday2.jpg|നടുവിൽ|പ്രവേശനോത്സവം 2023-24|ലഘുചിത്രം|546x546px]]
|}
|}


=='''പരിസ്ഥിതി ദിനം ജൂൺ 5'''==
=='''പരിസ്ഥിതി ദിനം ജൂൺ 5'''==
[[പ്രമാണം:Enviournmentday3.jpg|ലഘുചിത്രം|ജൂൺ19  വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.|ഇടത്ത്‌]]
[[പ്രമാണം:Enviournmentday3.jpg|ലഘുചിത്രം|ജൂൺ19  വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.|നടുവിൽ|250x250ബിന്ദു]]
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:Enviournmentday1.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷ തൈകൾ കൈമാറി. പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.]]
|[[പ്രമാണം:Enviournmentday1.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷ തൈകൾ കൈമാറി. പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.|355x355ബിന്ദു]]
|[[പ്രമാണം:Enviournmentday2.jpg|നടുവിൽ|ലഘുചിത്രം|വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി]]
|[[പ്രമാണം:Enviournmentday2.jpg|നടുവിൽ|ലഘുചിത്രം|വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി|266x266ബിന്ദു]]
|}
|}


വരി 23: വരി 23:
{|class=wikitable
{|class=wikitable
|+
|+
|[[പ്രമാണം:Readingday2023-24.jpg|ലഘുചിത്രം|ജൂൺ19  വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.|ഇടത്ത്‌]]
|[[പ്രമാണം:Readingday2023-24.jpg|ലഘുചിത്രം|ജൂൺ19  വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.|നടുവിൽ|332x332ബിന്ദു]]
|}
|}
വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.
വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.
വരി 31: വരി 31:
{|class=wikitable
{|class=wikitable
|+
|+
|[[പ്രമാണം:Yoga2023.jpg|ലഘുചിത്രം|പറമ്പിൽപീടിക: അന്താരാഷ്ട്ര യോഗ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് പറമ്പിൽ പീടിക ജി. എൽ.പി.സ്കൂൾ.|ഇടത്ത്‌]]
|[[പ്രമാണം:Yoga2023.jpg|ലഘുചിത്രം|പറമ്പിൽപീടിക: അന്താരാഷ്ട്ര യോഗ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് പറമ്പിൽ പീടിക ജി. എൽ.പി.സ്കൂൾ.|നടുവിൽ|250x250ബിന്ദു]]


|[[പ്രമാണം:Yoga20232.jpg|ലഘുചിത്രം|നടുവിൽ|യോഗ പ്രദർശനത്തിനൊപ്പം -  നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയാവതരണവും സ്കൂൾ അധ്യാപകനായ  ശ്രീ:അനൂപിൻ്റെ നേതൃത്വത്തിൽ നടന്നു.  വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർത്ഥികളും, അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു]]
|[[പ്രമാണം:Yoga20232.jpg|ലഘുചിത്രം|നടുവിൽ|യോഗ പ്രദർശനത്തിനൊപ്പം -  നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയാവതരണവും സ്കൂൾ അധ്യാപകനായ  ശ്രീ:അനൂപിൻ്റെ നേതൃത്വത്തിൽ നടന്നു.  വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർത്ഥികളും, അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു|333x333ബിന്ദു]]
|}
|}



07:27, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം 2023-24

ജൂൺ 1 പ്രവേശനോത്സവം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരേ വരവേറ്റു.
പ്രവേശനോത്സവം 2023-24

പരിസ്ഥിതി ദിനം ജൂൺ 5

ജൂൺ19 വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.
പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷ തൈകൾ കൈമാറി. പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.
വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി

ജൂൺ19  വായന ദിനം -2023

ജൂൺ19  വായന ദിനം ആചരിച്ചു.

ജൂൺ19 വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.

വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.


അന്താരാഷ്ട്ര യോഗ ദിനം 2023

പറമ്പിൽപീടിക: അന്താരാഷ്ട്ര യോഗ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് പറമ്പിൽ പീടിക ജി. എൽ.പി.സ്കൂൾ.
യോഗ പ്രദർശനത്തിനൊപ്പം - നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയാവതരണവും സ്കൂൾ അധ്യാപകനായ ശ്രീ:അനൂപിൻ്റെ നേതൃത്വത്തിൽ നടന്നു. വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർത്ഥികളും, അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു


യോഗ പ്രദർശനത്തിനൊപ്പം -  നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയാവതരണവും സ്കൂൾ അധ്യാപകനായ  ശ്രീ:അനൂപിൻ്റെ നേതൃത്വത്തിൽ നടന്നു. വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർത്ഥികളും, അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.

മെഹ്ഫിൽ 2K23 പെരുന്നാൾ ആഘോഷം

പറമ്പിൽ പീടിക: പറമ്പിൽപീടിക സ്കൂളിൽ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി "ഇശൽ"-മാപ്പിളപ്പാട്ട് മത്സരം,"മൈലാഞ്ചി ഫെസ്റ്റ്"- മൈലാഞ്ചിടൽ മത്സരം എന്നിവയ്ക്കൊപ്പം പ്രത്യേക ബിരിയാണി കൂടി തയ്യാറാക്കിയായിരുന്നു

പെരുന്നാൾ അവധിക്ക് മുന്നെ സ്കൂളിൽ "മെഹ്ഫിൽ-2023" ആഘോഷിച്ചത്. വിദ്ധ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും ചേർന്ന "പെരുന്നാൾ തക്കാരം"  ശ്രദ്ധേയമായി.

ബഷീർദിനം (ജൂലൈ 5)

ബഷീർദിനത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ നടത്തി.ബഷീർ കഥകളുടെ അവതരണവും വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള ചെറിയ കുറിപ്പുകളും അതുപോലെ ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും ക്വിസ് മത്സരവും ബഷീർദിന പതിപ്പുകളും എല്ലാം ബഷീർ എന്ന സാഹിത്യകാരനെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് സാധിച്ചു.

ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം
ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം
ബഷീർദിന ക്വിസ് മത്സരവിജയികൾ
ബഷീർദിന ക്വിസ് മത്സര വിജയികൾ(1,2)

ചാന്ദ്രദിനം (ജൂലൈ 21)

ജൂലൈ 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ സ്കൂളിൽ നടത്തി.ചാന്ദ്രദിന സ്പെഷ്യൽ അസംബ്ലി,ചാർട്ട് പ്രദർശനം,വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തി.

ചാന്ദ്രദിന സ്പെഷ്യൽ അസംബ്ലി
ചാന്ദ്രമനുഷ്യർ
വീഡിയോ പ്രദർശനം
വീഡിയോ പ്രദർശനം
ക്വിസ് മത്സര വിജയികൾക്ക് പ്രധാനധ്യാപിക സമ്മാനം നൽകുന്നു

റിപബ്ലിക് ദിനം

ഇന്ത്യയുടെ 75th republic ദിനത്തിൽ രാവിലെ 9 മണിക്ക് വിദ്യാർത്ഥികളും അധ്യാപകരും എത്തിച്ചേർന്നു. PTA പ്രസിഡന്റ്‌ ശ്രീ.അസ്‌ലം, PTA എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത്‌ എന്നിവർ ചടങ്ങിൽ എത്തിയിരുന്നു. Senior അധ്യാപിക വിജി tr ടെ നേതൃത്വത്തിൽ പതാക ഉയർത്തി. കുട്ടികൾ പതാക ഗാനം ആലപിച്ചു. വിജി tr, അനൂപ് മാഷ്, അസ്‌ലം മാഷ്, ഖൈറുന്നീസ ടീച്ചർ, അധ്യാപക വിദ്യാർത്ഥി ഹിലു എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. അധ്യാപക വിദ്യാർത്ഥികൾ പരിശീലനം നൽകിയ ഡാൻസ് കുട്ടികൾ അവതരിപ്പിച്ചു. മധുരവിതരണത്തോടു കൂടി പരിപാടി അവസാനിച്ചു..
അടുത്ത ദിവസങ്ങളിലായി quiz മത്സരം നടത്തി, വിജയികൾക്ക് സമ്മാനവിതരണവും നടന്നു.

ശിശുദിനം

കുട്ടികളുടെ പ്രിയ ചാച്ചാജിയുടെ ജന്മദിനം വ്യത്യസ്തങ്ങളായ പഠനപ്രവർത്തനങ്ങളോടെ കൊണ്ടാടി. ക്ലാസ്സ്‌ തലത്തിൽ ചിത്രരചന മത്സരങ്ങളും ചിത്രപ്രദർശനവും നടത്തി. നെഹ്‌റുവിനെക്കുറിച്ച് കഥകൾ, വിവരണങ്ങൾ എന്നിവ ശേഖരിക്കാനാവശ്യമായ മെറ്റീരിയൽസ് കുട്ടികൾക്ക് നൽകി. ക്ലാസ്സ്‌ അധ്യാപകരുടെ മേൽനോട്ടത്തിൽ ക്വിസ് മത്സരം നടത്തുകയും പതിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.
ഓരോ ക്ലാസിലും ശിശുദിനത്തോടനുബന്ധിച്ച് നൽകാവുന്ന പഠനപ്രവർത്തനങ്ങൾ നൽകി.ചിത്രം വര, പതിപ്പ് തയ്യാറാക്കൽ, ചിത്രങ്ങൾ ശേഖരിക്കൽ, നെഹ്‌റു വേഷം ധരിക്കൽ എന്നിവ അവയിൽ ചിലത് മാത്രം



ക്രിസ്തുമസ്

സർഗലയം 2k24

സർഗലയം 2k24 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ 5.1.2024 നു എക ദിന ക്യാമ്പ് നടന്നു.

6 സെഷനുകളായാണ്ക്ലാസ്സ് എടുത്തത് .നിറക്കൂട്ട് എന്നപേരിൽ ചിത്രരചന പരിശീലനമായിരുന്നൂ ആദ്യം നടന്നത്.ശ്രീ ശ്രീജിത്ത് അത്തോളി ആയിരുന്നു ക്ലാസ്സ് എടുത്തത്.രണ്ടാമതായി പഞ്ചവർണം എന്നപേരിൽ ശ്രീമതി പ്രവിത ക്രാഫ്റ്റ് വർക് നടത്തി.തുടർന്ന് അരങ്ങ് എന്ന പേരിൽ കുട്ടികൾക്ക്നാടക പരിശീലനം ശ്രീമതി ദിവ്യ ഇന്ദീവരം  നടത്തി. ശേഷം സ്കൂളിൽത്തന്നെയുള്ള അനൂപ്മാഷ്

കുട്ടികലെ യോഗ പരിശീലിപ്പിച്ചു. തുടർന്ന് രാത്രിയിൽ folkza പെരുവള്ളൂർ എന്ന നാടൻപാട്ട് സംഘം നാടൻ പാട്ട് അവതരണം

നടത്തി.കൃത്യം 9 മണിയോടെ പരിപാടികൾ അവസാനിച്ചു.

സർഗലയം ക്യാമ്പിൽ സ്റ്റാഫ് സെക്രട്ടറി അനൂപ് മാഷ് കുട്ടികളോടൊപ്പം
ക്രാഫ്റ്റ് വർക്ക്.
ക്രാഫ്റ്റ് വർക്ക്.
നാടക ശില്പശാല