"ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 5: | വരി 5: | ||
{|class=wikitable | {|class=wikitable | ||
|+ | |+ | ||
|[[പ്രമാണം:19818 preveshanolsavam 2.jpg| | |[[പ്രമാണം:19818 preveshanolsavam 2.jpg|ലഘുചിത്രം|നടുവിൽ|356x356ബിന്ദു]] | ||
|[[പ്രമാണം:19818 picture 1.resized.jpg|നടുവിൽ|ലഘുചിത്രം]] | |[[പ്രമാണം:19818 picture 1.resized.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
21:32, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം June 3 2024
2024- 25 വർഷത്തിലെ പ്രവേശനോത്സവം ജി എൽ പി എസ് കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഊരകം പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സും സ്കൂളിലെ അധ്യാപകരും ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ മികച്ചതാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശബ്ന ടീച്ചർ നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസവിതരണവും വിതരണവും നടത്തി. ഒന്നാം ക്ലാസിലേക്ക് ഇരട്ടി കുട്ടികൾ വന്നെത്തിയത് സ്കൂളിന്റെ അഭിമാന നേട്ടമായി കണക്കാക്കുന്നു.
![]() |
പരിസ്ഥിതി ദിനം ജൂൺ 5 2024
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അങ്കണതൈ എന്ന പേരിൽ ഓരോ കുട്ടിക്കും ഓരോ തൈ വീതം വിതരണം ചെയ്തു.

