"ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added [[Category:{{Yearframe/Pages}}]] using HotCat)
(ചെ.)No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
വായനാദിനാചരണം
==പ്രവേശനോത്സവം 2024==
ജി എച്ച് എസ് എസ് കരുവൻപൊയിൽ
ജി.എച്ച്.എസ് .എസ്. കരുവൻ പൊയിൽ
പുതിയ അധ്യയനവർഷത്തെ വരവേൽക്കാനായി സ്കൂൾ  പ്രവേശനകവാടവും ക്ലാസ്മുറികളും അലങ്കരിച്ചു. അറിവിന്റെയും ആഹ്ലാദത്തിന്റെയും പുതിയ ലോകത്തിലേക്ക് കടന്നു വന്ന എല്ലാ കുട്ടികളെയും പ്രവേശനഗാനത്തോടും കയ്യടിയോടും കൂടി സ്വീകരിച്ചു. പുതുതായി വന്ന കുട്ടികൾക്ക് നോട്ട് പുസ്തകവും പേനയും നൽകിയതോടൊപ്പം  മധുരപലഹാരവും നൽകി.

പ്രധാനാധ്യാപികയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പ്രവേശനോത്സവചടങ്ങ് ഹയർ സെക്കന്റെറി പ്രിൻസിപ്പൽ ശ്രീമതി സാലി തോമസ് ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ അസ്സയിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാന വ്യക്തിത്വങ്ങൾ ആശംസകൾ അറിയിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിന്
  കരുവൻപൊയിൽ ഗവൺമെന്റ് ഹൈസ്കൂളിൽ  വായനാദിന മാസാചരണ പരിപാടികൾക്ക് ആരംഭം കുറിച്ചു. വായനാദിനത്തോടനുബന്ധിച്ച് ചേർന്ന അസംബ്ലി യിൽ സീനിയർ അസിസ്റ്റന്റ് ബീന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വായനയുടെ മഹത്വം പ്രതിപാദിക്കുന്ന  വിവിധ പരിപാടികൾ  കുട്ടികൾ അവതരിപ്പിച്ചു. അധ്യാപകരായ
എസ്. ആർ .ജി കൺവീനർ ഹാജറ ടീച്ചർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി.
ഹാജറ ,ലിജു എന്നിവർ വായനദിന സന്ദേശങ്ങൾനൽകി. കുട്ടികൾക്കായി പോസ്റ്റർ രചന ,
===ചിത്രശാല===
ക്വിസ് മത്സരം , ഉപന്യാസ രചന ,പ്രസംഗ മത്സരം ,ചിത്രരചന, പെയിന്റിംഗ്, ലഹരി മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ് തുടങ്ങി  ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടികൾക്ക് തുടക്കം കുറിക്കുകയും
 
ചെയ്തു
[[വർഗ്ഗം:{{Yearframe/Pages}}]]

19:27, 19 ജൂൺ 2024-നു നിലവിലുള്ള രൂപം