Jump to content
സഹായം

Login (English) float Help

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
=== പ്രവേശന പരിപാടികൾ സെറ്റായി ===
=== പ്രവേശന പരിപാടികൾ സെറ്റായി ===
2024-25പ്രവേശനോത്സവം സെറ്റായി ആഘോഷിച്ചു.  2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 9 മുതൽ പ്രവേശന യോഗ പരിപാടികൾ ആരംഭിച്ചു. സ്കൂൾ മാനേജർ മാർ യൗസേബിയെസ് തിരുമേനിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയ്സൺ സർ സ്വാഗതം പറയുകയും  ബഹുമാനപ്പെട്ട എംഎൽഎ അഡ്വക്കേറ്റ് എം വിൻസെൻറ്  ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ഫാദർ വട്ടപ്പറമ്പിൽ പിടിഎ പ്രസിഡണ്ട് ബെർലിൻ സ്റ്റീഫൻ എന്നിവർ ആശംസകൾ നേർന്നു. പ്രഥമാധ്യാപിക എംആർ ബിന്ദു ടീച്ചർ നന്ദി പറഞ്ഞു കൊണ്ട്  യോഗപരിപാടികൾ അവസാനിച്ചു. സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ ലൈവായി കാണുന്നതിന് സ്കൂളിൽ അവസരമൊരുക്കി. കുട്ടികളുടെ കലാപരിപാടികളുടെ അവതരണം സ്കൗട്ട്,  എസ് പി സി എൻ സി സി പരിപാടികൾ എന്നിവ പ്രവേശന പരിപാടികൾ കൂടുതൽ സെറ്റ് ആക്കി.

== പേവിഷബാധ പ്രതിരോധം - ബോധവൽക്കരണ ക്ലാസ് ==
13/6/2025 വ്യാഴാഴ്ച വി പി എസ് മലങ്കര എച്ച് എസ് എസ് വെങ്ങാനൂരിൽ മെഡിക്കൽ ഓഫീസർ മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ളി നടത്തുകയുണ്ടായി. മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ബേബി നാരായണ നന്ദൻ ആയിരുന്നു മുഖ്യ അതിഥി. പ്രിൻസിപ്പൽ ജെയ്സൺ സാർ അദ്ദേഹത്തെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള അസംബ്ളിയിൽ "പേവിഷബാധ പ്രതിരോധം " എന്ന വിഷയത്തെ ആസ്പദമാക്കി  ഡോക്ടർ ബോധവൽക്കരണ ക്ലാസ്സ്‌ നൽകുകയുണ്ടായി. ഇന്ന് സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയാണ് "പേവിഷബാധ " അഥവാ "റാബിസ്"  എന്നും, നായകളിൽ നിന്നോ, പേവിഷ ബാധ പടർത്തുവാൻ സാധ്യതയുള്ള മറ്റു മൃഗങ്ങളിൽ നിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം എന്നും,കുട്ടികൾക്ക് നായകളുടെ കടി, പോറൽ, മാന്തൽ, ഉമിനീരുമായി സമ്പർക്കം എന്നിവ ഉണ്ടാകുമ്പോൾ എടുക്കേണ്ട പ്രാഥമിക ശുശ്രൂഷയെ കുറിച്ചും, പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ചും, അതിലെന്തെങ്കിലും വീഴ്ച വരുത്തിയാൽ അത് മരണകാരണം ആകുമെന്നും ഉള്ള കാര്യങ്ങൾ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. 10 ബിയിലെ മയൂഖ ഈ വിഷയത്തെ ആധാരമാക്കിയുള്ള ആരോഗ്യ വകുപ്പിന്റെ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലികൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദി ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ അസംബ്ളി അവസാനിച്ചു.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503728" എന്ന താളിൽനിന്ന് ശേഖരിച്ചത്