"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:04, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂൺതിരുത്തലിനു സംഗ്രഹമില്ല
('പ്രവേശന പരിപാടികൾ സെറ്റായി 2024-25പ്രവേശനോത്സവം സെറ്റായി ആഘോഷിച്ചു. 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 9 മുതൽ പ്രവേശന യോഗ പരിപാടികൾ ആരംഭിച്ചു. സ്കൂൾ മാനേജർ മാർ യൗസേബിയെസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
പ്രവേശന പരിപാടികൾ സെറ്റായി | === പ്രവേശന പരിപാടികൾ സെറ്റായി === | ||
2024-25പ്രവേശനോത്സവം സെറ്റായി ആഘോഷിച്ചു. 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 9 മുതൽ പ്രവേശന യോഗ പരിപാടികൾ ആരംഭിച്ചു. സ്കൂൾ മാനേജർ മാർ യൗസേബിയെസ് തിരുമേനിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയ്സൺ സർ സ്വാഗതം പറയുകയും ബഹുമാനപ്പെട്ട എംഎൽഎ അഡ്വക്കേറ്റ് എം വിൻസെൻറ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ഫാദർ വട്ടപ്പറമ്പിൽ പിടിഎ പ്രസിഡണ്ട് ബെർലിൻ സ്റ്റീഫൻ എന്നിവർ ആശംസകൾ നേർന്നു. പ്രഥമാധ്യാപിക എംആർ ബിന്ദു ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് യോഗപരിപാടികൾ അവസാനിച്ചു. സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ ലൈവായി കാണുന്നതിന് സ്കൂളിൽ അവസരമൊരുക്കി. കുട്ടികളുടെ കലാപരിപാടികളുടെ അവതരണം സ്കൗട്ട്, എസ് പി സി എൻ സി സി പരിപാടികൾ എന്നിവ പ്രവേശന പരിപാടികൾ കൂടുതൽ സെറ്റ് ആക്കി. | 2024-25പ്രവേശനോത്സവം സെറ്റായി ആഘോഷിച്ചു. 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 9 മുതൽ പ്രവേശന യോഗ പരിപാടികൾ ആരംഭിച്ചു. സ്കൂൾ മാനേജർ മാർ യൗസേബിയെസ് തിരുമേനിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയ്സൺ സർ സ്വാഗതം പറയുകയും ബഹുമാനപ്പെട്ട എംഎൽഎ അഡ്വക്കേറ്റ് എം വിൻസെൻറ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ഫാദർ വട്ടപ്പറമ്പിൽ പിടിഎ പ്രസിഡണ്ട് ബെർലിൻ സ്റ്റീഫൻ എന്നിവർ ആശംസകൾ നേർന്നു. പ്രഥമാധ്യാപിക എംആർ ബിന്ദു ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് യോഗപരിപാടികൾ അവസാനിച്ചു. സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ ലൈവായി കാണുന്നതിന് സ്കൂളിൽ അവസരമൊരുക്കി. കുട്ടികളുടെ കലാപരിപാടികളുടെ അവതരണം സ്കൗട്ട്, എസ് പി സി എൻ സി സി പരിപാടികൾ എന്നിവ പ്രവേശന പരിപാടികൾ കൂടുതൽ സെറ്റ് ആക്കി. |