"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പ്രവേശനോത്സവം 2024 | പ്രവേശനോത്സവം 2024 | ||
ജൂൺ 3 തിങ്കൾ | ജൂൺ 3 തിങ്കൾ | ||
2024-25അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സെൻറ് ആൻറണീസ് സ്കൂളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുടുംബ കോടതി ജഡ്ജി വീണ കെ. ബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവേശനോത്സവ ഗാനാലാപനവും നൃത്തശില്പവും കരാട്ടെ പ്രദർശനവും സ്കിറ്റുമടക്കം ക്ലാസുകളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ചു. | |||
സ്വാഗതം-സുനില ജോൺ (അധ്യാപിക | സ്വാഗതം-സുനില ജോൺ (അധ്യാപിക | ||
അധ്യക്ഷൻ-ഷിബു ( | അധ്യക്ഷൻ-ഷിബു ( PresidPTAent) | ||
ഉദ്ഘാടനം -ഫാമിലി കോർട്ട് ജഡ്ജ്- വീണ കെ ബി | ഉദ്ഘാടനം -ഫാമിലി കോർട്ട് ജഡ്ജ്- വീണ കെ ബി | ||
ആശംസകൾ-സി.ചൈതന്യ (HM St.Antonys girls hs ) | ആശംസകൾ-സി.ചൈതന്യ (HM St.Antonys girls hs ) |
16:18, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കൾ 2024-25അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സെൻറ് ആൻറണീസ് സ്കൂളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുടുംബ കോടതി ജഡ്ജി വീണ കെ. ബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവേശനോത്സവ ഗാനാലാപനവും നൃത്തശില്പവും കരാട്ടെ പ്രദർശനവും സ്കിറ്റുമടക്കം ക്ലാസുകളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ചു. സ്വാഗതം-സുനില ജോൺ (അധ്യാപിക അധ്യക്ഷൻ-ഷിബു ( PresidPTAent) ഉദ്ഘാടനം -ഫാമിലി കോർട്ട് ജഡ്ജ്- വീണ കെ ബി ആശംസകൾ-സി.ചൈതന്യ (HM St.Antonys girls hs ) ശ്രീ. പ്രജീഷ്(pata vice President) ശ്രീമതി ട്രീസ അനിൽ (Mother PTA president) നന്ദി-കമാരി ഷിയാര (School Leader)
ലോകപരിസ്ഥിതി ദിനം 5.6.2024 കാര്യപരിപാടി
- പ്രാർത്ഥന :സ്കൂൾ കൊയർ
- സ്വാഗതം :ദേവകിനന്ദ
- അധ്യക്ഷൻ :ശ്രീ മുഹമ്മദ് അഷ്റഫ് കോയ (IGC സംസ്ഥാന വൈസ് പ്രസിഡന്റ് )
- ഉദ്ഘാടനം :ശ്രീ മാന്നാർ അയൂബ് (IGC നാഷണൽ വൈസ് പ്രസിഡന്റ് )
സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി സ്വർണ്ണ മെഡൽ നേടിയ lGC സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രമീളയെ ആദരിക്കുന്നു.
- ആശംസകൾ
- സിബിച്ചൻ പുളിങ്കാല (lGC സംസ്ഥാന ജനറൽ സെക്രട്ടറി)
- ജൂഡിറ്റ് പെട്രീഷ്യ (lGC സംസ്ഥാന സെക്രട്ടറി)
- ജയചന്ദ്രൻ :(IGC ജില്ലാ ജനറൽ സെക്രട്ടറി)
- Adv. സുരേഷ് കുമാർ(IGC)
- ശ്രീ ഷിബു (PTA പ്രസിഡന്റ്, St Antony 's Girls High School Vadakara )
- ശ്രീമതി പ്രേമകുമാരി വനമാലി(വാർഡ് കൗൺസിലർ)
- പരിസ്ഥിതി ഗാനം
- പ്രസംഗം :നിരുപമ
- നന്ദി :ഷിയാര