"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:
* [[ഡിജിറ്റൽ പൂക്കളം 2019]]
* [[ഡിജിറ്റൽ പൂക്കളം 2019]]


== സ്കൂൾ പ്രവേഷനോത്സവം 2024 ==
== [[സ്കൂൾ പ്രവേഷനോത്സവം 2024]] ==

23:26, 3 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
16011-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16011
യൂണിറ്റ് നമ്പർLK/2018/16011
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ലീഡർഎൽദോ സാം വർഗീസ്
ഡെപ്യൂട്ടി ലീഡർചിത്ര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രഞ്ജിത്ത് ലാൽ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രഹന
അവസാനം തിരുത്തിയത്
03-06-202416011
ലിറ്റിൽ കൈറ്റ്സ്
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ആമുഖം

2018-19ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിൽ 40 അംഗങ്ങളാണ് ഉണ്ടായിരുന്നത്. രഞ്ജിത്ത് ലാൽ ( ​എച്ച്.എസ്.എ മാത്സ്)കൈറ്റ് മാസ്റ്ററും രഹന (​എച്ച്.എസ്.എ നാച്ചുറൽ സയൻസ്) കൈറ്റ് മിസ്ട്രസ്സുമായിരുന്നു

2018-19 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ










2020-23 ബാച്ച്

2021-24 ബാച്ച്

2022-25 ബാച്ച് 1 & ബാച്ച് 2

പ്രവർത്തനങ്ങൾ

സ്കൂൾ പ്രവേഷനോത്സവം 2024