"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''{{yearframe/pages}} 2024'''
{{Yearframe/Pages}}

തോപ്പ് സ്കൂളിൽ വർണ്ണാഭമായി പ്രവേശനോത്സവം നടത്തി.തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ലീലാ വർഗീസ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് കെ പി അധ്യക്ഷത വഹിച്ചു.ഗാന രചയിതാവും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോഫി തരകൻ  മുഖ്യാതിഥി ആയിരുന്നു. സ്കൂൾ മാനേജരും ലൂർദ് കത്തീഡ്രൽ വികാരിയുമായ റവ. ഫാദർ ഡേവിസ് പുലിക്കോട്ടിൽ അനുഗ്രഹപ്രഭാഷണവും നവാഗതരായ വിദ്യാർഥികൾക്ക് തിരി തെളിയിക്കുകയും നടത്തി.പ്രിൻസിപ്പൽ ശ്രീ ബാബു കെ എഫ് പഠനോപകരണ വിതരണം നടത്തി.സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ഷെളി ആന്റണി, ട്രസ്റ്റ് ശ്രീ ജോബി കെ കുഞ്ഞിപാലു, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ലിജോ ജോസ്, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഡെൽമി റോണിഷ്, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ശ്രീജ എ ജെ എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നവാഗതരായ വിദ്യാർഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു കാര്യപരിപാടികൾ നന്ദിയോട് കൂടി അവസാനിച്ചു.

16:36, 24 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25