"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''അക്ഷര പുരസ്കാരം ഡോ . ബാവ കെ.പാലുകുന്നിന്'''== | |||
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ അക്ഷരപുരസ്കാരം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ബാവ കെ. പാലുകുന്നിന്. 2023 -ൽ പ്രസിദ്ധീകരിച്ച മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് വയനാടൻ ഗ്രാമങ്ങൾക്ക് ലഭിച്ചത്. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിഭാഗം മലയാളം അധ്യാപകനായ ബാവ കെ പാലുകുന്ന് മോയിൻ കുട്ടി വൈദ്യരുടെ കൃതികൾ ഭാഷയും വ്യവഹാരവും, ഗോത്ര പൈതൃക പഠനങ്ങൾ, ഇശൽ വിസ്മയം; ഹുസ്നുൽ ജമാലിൻ്റെ 150 വർഷങ്ങൾ, നീർമണി മുത്തുകൾ, മാറ്റത്തിൻ്റെ മാർഗദീപം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. സാംസ്കാരിക വകുപ്പ് മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാരം, എം.എ കൽപറ്റ പുരസ്കാരം, മഹാവീരശാന്തി പ്രശസ്തി പുരസ്കാരം , എന്നിവ ലഭിച്ചിട്ടുണ്ട്. മെയ് 25 ന് സുൽതാൻ ബത്തേരി ടൗൺ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖ കഥാകൃത്ത് സുഭാഷ് ചന്ദ്രൻ അവാർഡ് സമ്മാനിക്കും. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048 bava1.jpg|| ഡോ . ബാവ കെ.പാലുകുന്ന് | |||
</gallery> | |||
=='''എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം '''== | =='''എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം '''== | ||
എസ് എസ് എൽ സി പരീക്ഷ എഴുതിയ 370 കുട്ടികളിൽ മുഴുവൻപേരെയും വിജയിവിജയിപ്പിക്കാൻ കഴിഞ്ഞു . 65 പേർക്ക് എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചു. വിജയികളെ സ്‌കൂൾ പി ടി എ ,അദ്ധ്യാപകർ വീടുകളിൽ ചെന്ന് അഭിനന്ദിച്ചു . | എസ് എസ് എൽ സി പരീക്ഷ എഴുതിയ 370 കുട്ടികളിൽ മുഴുവൻപേരെയും വിജയിവിജയിപ്പിക്കാൻ കഴിഞ്ഞു . 65 പേർക്ക് എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചു. വിജയികളെ സ്‌കൂൾ പി ടി എ ,അദ്ധ്യാപകർ വീടുകളിൽ ചെന്ന് അഭിനന്ദിച്ചു . | ||