"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം '''== | |||
എസ് എസ് എൽ സി പരീക്ഷ എഴുതിയ 370 കുട്ടികളിൽ മുഴുവൻപേരെയും വിജയിവിജയിപ്പിക്കാൻ കഴിഞ്ഞു . 65 പേർക്ക് എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചു. വിജയികളെ സ്കൂൾ പി ടി എ ,അദ്ധ്യാപകർ വീടുകളിൽ ചെന്ന് അഭിനന്ദിച്ചു . | |||
<div><ul> | |||
<li style="display: inline-block;"> [[File:15048 sslc13.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048 sslc12.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''ഹയർ സെക്കണ്ടറി പരീക്ഷ; മീനങ്ങാടിക്ക് 43 എ പ്ലസ് '''== | =='''ഹയർ സെക്കണ്ടറി പരീക്ഷ; മീനങ്ങാടിക്ക് 43 എ പ്ലസ് '''== | ||
2024 മാർച്ചിലെ ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ. ഹയ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം. സയൻസിൽ 98 ഉം , കൊമേഴ്സിൽ 94 ഉം , ഹ്യുമാനിറ്റീസിൽ 71 ശതമാനവുമാണ് വിജയം. 43 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായ 20 പേരുണ്ട്. സയൻസ് വിഭാഗത്തിൽ 1196 നേടി സാരംഗി ചന്ദ്രയും, കൊമേഴ്സിൽ 1183 മാർക്ക് നേടി ജിൻഷിദ ഷെറിനും, ഹ്യുമാനിറ്റീസിൽ 1195 മാർക്കു നേടി ഐശ്വര്യ ജഗദീഷ് മലാമെയും ഒന്നാമതെത്തി. | 2024 മാർച്ചിലെ ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ. ഹയ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം. സയൻസിൽ 98 ഉം , കൊമേഴ്സിൽ 94 ഉം , ഹ്യുമാനിറ്റീസിൽ 71 ശതമാനവുമാണ് വിജയം. 43 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായ 20 പേരുണ്ട്. സയൻസ് വിഭാഗത്തിൽ 1196 നേടി സാരംഗി ചന്ദ്രയും, കൊമേഴ്സിൽ 1183 മാർക്ക് നേടി ജിൻഷിദ ഷെറിനും, ഹ്യുമാനിറ്റീസിൽ 1195 മാർക്കു നേടി ഐശ്വര്യ ജഗദീഷ് മലാമെയും ഒന്നാമതെത്തി. | ||