"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' (28/04/2024 - 30/04/2024 മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്) == ആമുഖം == സ്‌കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. ഹൈസേകൂളുകൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 7: വരി 7:
നിലവിൽ സംസ്ഥാനത്തെ '''12755''' വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു.  

== നാൾവഴി ==
== വിവരവിശകലനം ==
16 ഒക്ടോബർ 2009‎  ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ,  20 ഒക്ടോബർ 2009‎ ന് [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.
{| class="wikitable"
|+
| colspan="5" |'''ആകെ വിദ്യാലയങ്ങൾ'''
|
| colspan="5" |'''സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ'''
|-
|'''District'''
|'''Aided'''
|'''Govt'''
|'''Unaided'''
|'''Total'''
'''Schools'''
|
|'''District'''
|'''Aided'''
|'''Govt'''
|'''Unaided'''
|'''Total'''
'''Schools'''
|-
|TVM
|366
|537
|141
|'''1044'''
| rowspan="15" |
|TVM
|366
|537
|92
|'''995'''
|-
|PTA
|423
|261
|48
|'''732'''
|PTA
|423
|261
|25
|'''709'''
|-
|KLM
|437
|429
|112
|'''978'''
|KLM
|437
|429
|40
|'''906'''
|-
|ALP
|387
|333
|63
|'''783'''
|ALP
|387
|333
|21
|'''741'''
|-
|IDK
|254
|205
|41
|'''500'''
|IDK
|254
|205
|7
|'''466'''
|-
|KTM
|552
|308
|62
|'''922'''
|KTM
|552
|308
|43
|'''903'''
|-
|EKM
|518
|373
|114
|'''1005'''
|EKM
|518
|373
|78
|'''969'''
|-
|TSR
|670
|264
|104
|'''1038'''
|TSR
|670
|264
|66
|'''1000'''
|-
|PKD
|580
|333
|111
|'''1024'''
|PKD
|580
|333
|76
|'''989'''
|-
|MLP
|804
|563
|249
|'''1616'''
|MLP
|804
|563
|123
|'''1490'''
|-
|KKD
|861
|333
|96
|'''1290'''
|KKD
|861
|333
|70
|'''1264'''
|-
|WYD
|113
|173
|27
|'''313'''
|WYD
|113
|173
|12
|'''298'''
|-
|KNR
|956
|285
|81
|'''1322'''
|KNR
|956
|285
|52
|'''1293'''
|-
|KGD
|216
|303
|86
|'''605'''
|KGD
|216
|303
|46
|'''565'''
|-
|'''Total'''
|'''7137'''
|'''4700'''
|'''1335'''
|'''13172'''
|'''Total'''
|'''7137'''
|'''4700'''
|'''751'''
|'''12588'''
|}

തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു.  മാർച്ച് 2012  മുതൽ  ഒക്ടോബർ 2016 വരെയുള്ള  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  2018  ജനുവരി ആറാം തിയ്യതിമുതൽ  പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം  കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങൾ നടത്തി.  ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന  [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]]  [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]]<nowiki/>യുടെ വിയോഗം പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചുവെങ്കിലും, [[നേർക്കാഴ്ച|'''നേർക്കാഴ്ച''']]''', [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായി.  2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന  അറുപതാം സംസ്ഥാനകലോൽസവം  2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന  [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

"https://schoolwiki.in/സ്കൂൾവിക്കി_വാർഷികയോഗം_2024" എന്ന താളിൽനിന്ന് ശേഖരിച്ചത്