"എസ് സി എൽ പി എസ് കോട്ടക്കൽ മാള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 9: | വരി 9: | ||
തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള മാള എന്ന ചെറുപട്ടണത്തിൽ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്ത്രീകൾക്കായുള്ള ഒന്നാം ഗ്രേഡ് കോളേജാണ് കാർമൽ.ജൂത ശ്മശാനം | തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള മാള എന്ന ചെറുപട്ടണത്തിൽ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്ത്രീകൾക്കായുള്ള ഒന്നാം ഗ്രേഡ് കോളേജാണ് കാർമൽ.ജൂത ശ്മശാനം | ||
പ്രാചീന ജൂതക്കോളനികളിൽ ഒന്നായിരുന്ന് അമ്പഴക്കാട്. ചേര ചക്രവർത്തിമാരുടെ കാലത്തെ ജൂതകുടിയിരിപ്പുകളായിരുന്നു ഇത്. പടിഞ്ഞാറേക്ക് കുറച്ചു ദൂരം അകലെയാണ് കൃഷ്ണങ്കോട്ട, കൊടുങ്ങല്ലൂർ എന്നിവ. ഇവിടങ്ങളിലൂടെ അവർ കച്ചവടം നടത്തിവന്നിരുന്നു. ജൂതന്മാർ ഇവിടത്തെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ സംഭാവനകൾ ഒന്നും തന്നെ സംഭാവന ചെയ്തിരുന്നില്ല. എന്നാൽ ഇതിന് മാറ്റം വന്നത് ക്രി.വ. 1550-ൽ യേശൂയി പാതിരിമാർ(ജെസ്യൂട്ട്) പോർട്ടുഗീസുകാരോടൊപ്പം ഇവിടേയ്ക്ക് വന്നതോടേയാണ്. അവർ തോമാശ്ലീഹയുടെ പേരിൽ അമ്പഴക്കാട്ട് സെമിനാരി സ്ഥാപിച്ചു. മതപ്രവർത്തനങ്ങളും പട്ടപ്പഠിപ്പും നടത്തി വന്നു. അവർ അടുത്തുള്ള പ്രദേശത്ത് വി. പോളിന്റെ നാമത്തിൽ ഒരു പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ പ്രദേശം സെന്റ് പോൾ ഊർ എന്നും പിന്നീട് സാമ്പാളൂർഎന്നും അറിയപ്പെട്ടു. [2] അർണ്ണോസ് പാതിരി ആൻഡി ഫ്രേയർ തുടങ്ങിയവർ ഇവിടെ താമസിച്ച് പ്രവർത്തനം നടത്തി. | പ്രാചീന ജൂതക്കോളനികളിൽ ഒന്നായിരുന്ന് അമ്പഴക്കാട്. ചേര ചക്രവർത്തിമാരുടെ കാലത്തെ ജൂതകുടിയിരിപ്പുകളായിരുന്നു ഇത്. പടിഞ്ഞാറേക്ക് കുറച്ചു ദൂരം അകലെയാണ് കൃഷ്ണങ്കോട്ട, കൊടുങ്ങല്ലൂർ എന്നിവ. ഇവിടങ്ങളിലൂടെ അവർ കച്ചവടം നടത്തിവന്നിരുന്നു. ജൂതന്മാർ ഇവിടത്തെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ സംഭാവനകൾ ഒന്നും തന്നെ സംഭാവന ചെയ്തിരുന്നില്ല. എന്നാൽ ഇതിന് മാറ്റം വന്നത് ക്രി.വ. 1550-ൽ യേശൂയി പാതിരിമാർ(ജെസ്യൂട്ട്) പോർട്ടുഗീസുകാരോടൊപ്പം ഇവിടേയ്ക്ക് വന്നതോടേയാണ്. അവർ തോമാശ്ലീഹയുടെ പേരിൽ അമ്പഴക്കാട്ട് സെമിനാരി സ്ഥാപിച്ചു. മതപ്രവർത്തനങ്ങളും പട്ടപ്പഠിപ്പും നടത്തി വന്നു. അവർ അടുത്തുള്ള പ്രദേശത്ത് വി. പോളിന്റെ നാമത്തിൽ ഒരു പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ പ്രദേശം സെന്റ് പോൾ ഊർ എന്നും പിന്നീട് സാമ്പാളൂർഎന്നും അറിയപ്പെട്ടു. [2] അർണ്ണോസ് പാതിരി ആൻഡി ഫ്രേയർ തുടങ്ങിയവർ ഇവിടെ താമസിച്ച് പ്രവർത്തനം നടത്തി. | ||
==ചിത്രശാല== | |||
===== തലക്കെട്ടാകാനുള്ള എഴുത്ത് ===== | ===== തലക്കെട്ടാകാനുള്ള എഴുത്ത് ===== | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === |
20:25, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കോട്ടക്കൽ/മാള
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് മാള. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 35 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 50 കി. മി ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 13.5 കി. മി ദൂരത്തിലുമാണ് മാള സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിലെ വളരെ വാണിജ്യ പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് മാള. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ മാള നിയമസഭാമണ്ഡലത്തെ പലപ്പോഴായി പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രശസ്തനായ മലയാള ചലച്ചിത്ര താരം മാള അരവിന്ദനും, ചലച്ചിത്രഗാന രചയിതാവും ഗസൽ എഴുത്തുകാരനുമായ പ്രദീപ് അഷ്ടമിച്ചിറയും ഇവിടത്തുകാരാണ്.
ആരാധനാലയങ്ങൾ
മാള സിനഗോഗ് (മാള ജൂതപ്പള്ളി) ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സിനഗോഗുകളിൽ ഒന്നാണ് , ഇത് കേരളത്തിലെ ചരിത്രപ്രസിദ്ധമായ മലബാർ ജൂതന്മാരാൽ നിർമ്മിച്ചതാണ് . ദക്ഷിണേന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമായ മാളയിലാണ് ഇത് സ്ഥിതിചെയ്യുന്നത്
പെതു ഇടങ്ങൾ
തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള മാള എന്ന ചെറുപട്ടണത്തിൽ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്ത്രീകൾക്കായുള്ള ഒന്നാം ഗ്രേഡ് കോളേജാണ് കാർമൽ.ജൂത ശ്മശാനം
പ്രാചീന ജൂതക്കോളനികളിൽ ഒന്നായിരുന്ന് അമ്പഴക്കാട്. ചേര ചക്രവർത്തിമാരുടെ കാലത്തെ ജൂതകുടിയിരിപ്പുകളായിരുന്നു ഇത്. പടിഞ്ഞാറേക്ക് കുറച്ചു ദൂരം അകലെയാണ് കൃഷ്ണങ്കോട്ട, കൊടുങ്ങല്ലൂർ എന്നിവ. ഇവിടങ്ങളിലൂടെ അവർ കച്ചവടം നടത്തിവന്നിരുന്നു. ജൂതന്മാർ ഇവിടത്തെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ സംഭാവനകൾ ഒന്നും തന്നെ സംഭാവന ചെയ്തിരുന്നില്ല. എന്നാൽ ഇതിന് മാറ്റം വന്നത് ക്രി.വ. 1550-ൽ യേശൂയി പാതിരിമാർ(ജെസ്യൂട്ട്) പോർട്ടുഗീസുകാരോടൊപ്പം ഇവിടേയ്ക്ക് വന്നതോടേയാണ്. അവർ തോമാശ്ലീഹയുടെ പേരിൽ അമ്പഴക്കാട്ട് സെമിനാരി സ്ഥാപിച്ചു. മതപ്രവർത്തനങ്ങളും പട്ടപ്പഠിപ്പും നടത്തി വന്നു. അവർ അടുത്തുള്ള പ്രദേശത്ത് വി. പോളിന്റെ നാമത്തിൽ ഒരു പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ പ്രദേശം സെന്റ് പോൾ ഊർ എന്നും പിന്നീട് സാമ്പാളൂർഎന്നും അറിയപ്പെട്ടു. [2] അർണ്ണോസ് പാതിരി ആൻഡി ഫ്രേയർ തുടങ്ങിയവർ ഇവിടെ താമസിച്ച് പ്രവർത്തനം നടത്തി.
ചിത്രശാല
തലക്കെട്ടാകാനുള്ള എഴുത്ത്
പൊതുസ്ഥാപനങ്ങൾ
- മാള ഗ്രാമ പഞ്ചായത്ത്
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ മാള ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് മാള ഗ്രാമ പഞ്ചായത്ത്. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 35 കി. മി ദൂരത്തിലും ഇരിങ്ങാലക്കുട നിന്നും 15 കി.മീ. ദൂൂരത്തിലും ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 14 കി. മി ദൂരത്തിലുമാണ് മാള സ്ഥിതി ചെയ്യുന്നത്.
- മാള ഗവ. ഹോസ്പിറ്റൽ
മാള പോലീസ് സ്റ്റേഷനും മാള പള്ളിപ്പുറത്തിനും ഇടയിലായി സൊക്കോർസോ കോൺവെന്റ് ഗ്ൾസ് ഹയർസെക്കന്ററി സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമാള മാള ഗവ. ഹോസ്പിറ്റൽ.
തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള മാള എന്ന ചെറുപട്ടണത്തിൽ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്ത്രീകൾക്കായുള്ള ഒന്നാം ഗ്രേഡ് കോളേജാണ് കാർമൽ.2001-ൽ പിജി കോഴ്‌സ് ആരംഭിച്ചതോടെയാണ് വകുപ്പ് ഔദ്യോഗികമായി സ്ഥാപിതമായത്. അതിനുമുമ്പ്, 1981 മുതൽ ഡിപ്പാർട്ട്മെൻ്റ് പ്രീ-ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ കൈകാര്യം ചെയ്തുവരുന്നു, 1984-ൽ ഡിഗ്രി സോഷ്യോളജിയുടെ അനുബന്ധ ക്ലാസുകൾ ആരംഭിച്ചു. 2014-15 അധ്യയന വർഷം ബിഎ ഹിസ്റ്ററി ആരംഭിക്കുന്നതിന് സാക്ഷ്യം വഹിച്ചു.