"ജി.എൽ.പി.എസ്.മാണിമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

432 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=  11420
| സ്കൂൾ കോഡ്=  11420
| സ്ഥാപിതവര്‍ഷം=  1981
| സ്ഥാപിതവർഷം=  1981
| സ്കൂള്‍ വിലാസം=
മാണിമൂല. (പി.ഒ),
ചെങ്കള വഴി,
കാസറഗോഡ്
| സ്കൂൾ വിലാസം=
മാണിമൂല. (പി.ഒ),
ചെങ്കള വഴി,
കാസറഗോഡ്
| പിന്‍ കോഡ്= 671541
| പിൻ കോഡ്= 671541
| സ്കൂള്‍ ഫോണ്‍=  04994200201
| സ്കൂൾ ഫോൺ=  04994200201
| സ്കൂള്‍ ഇമെയില്‍=  glpsmanimoolahm@gmail.com
| സ്കൂൾ ഇമെയിൽ=  glpsmanimoolahm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://11420glpsmanimoole.blogspot.in/
| സ്കൂൾ വെബ് സൈറ്റ്= http://11420glpsmanimoole.blogspot.in/
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യസ വകുപ്പ്
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യസ വകുപ്പ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌,  കന്നഡ
| മാദ്ധ്യമം= മലയാളം‌,  കന്നഡ
| ആൺകുട്ടികളുടെ എണ്ണം=  48
| ആൺകുട്ടികളുടെ എണ്ണം=  48
| പെൺകുട്ടികളുടെ എണ്ണം= 54
| പെൺകുട്ടികളുടെ എണ്ണം= 54
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  102
| വിദ്യാർത്ഥികളുടെ എണ്ണം=  102
| അദ്ധ്യാപകരുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=  സുബ്രമണ്യ ഭട്ട്. കെ
| പ്രധാന അദ്ധ്യാപകൻ=  സുബ്രമണ്യ ഭട്ട്. കെ
| പി.ടി.ഏ. പ്രസിഡണ്ട്=      കെ. എം. കുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=      കെ. എം. കുമാർ
| സ്കൂള്‍ ചിത്രം=  11420.jpg ‎|
| സ്കൂൾ ചിത്രം=  11420.jpg ‎|

== ചരിത്രം ==
== ചരിത്രം ==
കാസറഗോഡിന്റെ കിഴക്കന്‍ മലയോര പ്രദേശമായ ബന്തടുക്ക ഗ്രാമത്തിലെ മാണിമൂല  വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. 1981 ഒക്ടോബര്‍ 30 ന് ശ്രീ ബി.എം. രാമണ്ണറൈ യുടെ അധ്യക്ഷതയില്‍ നിലവിലുണ്ടായരുന്ന സ്പോണ്‍സറിങ്ങ് കമ്മറ്റി നിര്‍മ്മിച്ച ഒരു ഒറ്റമുറി കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്നത്തെ ഉദുമ എം. എല്‍. എ. ശ്രീ. കെ പുരുഷോത്തമന്‍ ആയിരുന്നു ഉദ്ഘാടകന്‍. 1984 ആയപ്പോഴേക്കും മാണിമൂല ഗവ. എല്‍. പി. സ്കൂള്‍ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറിയിരുന്നു. ഈ ഘട്ടത്തില്‍ ഗവണ്‍മെന്റില്‍നിന്ന് മൂന്ന് ക്ലാസ്‌മുറികള്‍ അനുവദിച്ചുതന്നു. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് സംവിധാനത്തിലുടെ നിരവധി സഹായങ്ങള്‍ ലഭിച്ചതിനാല്‍ വിദ്യാലയം ഇന്ന് കണുുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വളര്‍ന്നു.
കാസറഗോഡിന്റെ കിഴക്കൻ മലയോര പ്രദേശമായ ബന്തടുക്ക ഗ്രാമത്തിലെ മാണിമൂല  വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. 1981 ഒക്ടോബർ 30 ന് ശ്രീ ബി.എം. രാമണ്ണറൈ യുടെ അധ്യക്ഷതയിൽ നിലവിലുണ്ടായരുന്ന സ്പോൺസറിങ്ങ് കമ്മറ്റി നിർമ്മിച്ച ഒരു ഒറ്റമുറി കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അന്നത്തെ ഉദുമ എം. എൽ. എ. ശ്രീ. കെ പുരുഷോത്തമൻ ആയിരുന്നു ഉദ്ഘാടകൻ. 1984 ആയപ്പോഴേക്കും മാണിമൂല ഗവ. എൽ. പി. സ്കൂൾ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറിയിരുന്നു. ഈ ഘട്ടത്തിൽ ഗവൺമെന്റിൽനിന്ന് മൂന്ന് ക്ലാസ്‌മുറികൾ അനുവദിച്ചുതന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് സംവിധാനത്തിലുടെ നിരവധി സഹായങ്ങൾ ലഭിച്ചതിനാൽ വിദ്യാലയം ഇന്ന് കണുുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വളർന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രകൃതി മനോഹരമായ അന്തരീക്ഷത്തില്‍ സ്കൂളിന് നിലവില്‍ ഒന്നര ഏക്കര്‍ സ്ഥലമാണ് സ്വന്തവായുള്ളത്. അതില്‍ മൂന്ന് കെട്ടിടങ്ങളിലായി നാല് ക്ലാസ്‌ മുറികളും  ഒരു ഒഫീസ് മുറിയും ഒരു ഹാളും നിലകൊള്ളുന്നു. വളരെ  ചെറിയ ഒരു കംപ്യൂട്ടര്‍ മുറിയും  രണ്ട് കംപ്യൂട്ടറുകളും ഒരു ലാപ്‌ടോപ്പും രണ്ട് പ്രിന്ററുകളും, ഇന്റര്‍നെറ്റ് സൗകര്യവും ICTയുടെ ഭാഗമായുണ്ട്. ആവശ്യത്തിന് കുടിവെള്ള സൗകര്യവും മൂത്രപ്പുരകളും ഉണ്ട്.
പ്രകൃതി മനോഹരമായ അന്തരീക്ഷത്തിൽ സ്കൂളിന് നിലവിൽ ഒന്നര ഏക്കർ സ്ഥലമാണ് സ്വന്തവായുള്ളത്. അതിൽ മൂന്ന് കെട്ടിടങ്ങളിലായി നാല് ക്ലാസ്‌ മുറികളും  ഒരു ഒഫീസ് മുറിയും ഒരു ഹാളും നിലകൊള്ളുന്നു. വളരെ  ചെറിയ ഒരു കംപ്യൂട്ടർ മുറിയും  രണ്ട് കംപ്യൂട്ടറുകളും ഒരു ലാപ്‌ടോപ്പും രണ്ട് പ്രിന്ററുകളും, ഇന്റർനെറ്റ് സൗകര്യവും ICTയുടെ ഭാഗമായുണ്ട്. ആവശ്യത്തിന് കുടിവെള്ള സൗകര്യവും മൂത്രപ്പുരകളും ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂള്‍ പഠന പ്രവര്‍ത്തനങ്ങള്‍ കൂടാതെ
സ്കൂൾ പഠന പ്രവർത്തനങ്ങൾ കൂടാതെ
ശാസ്ത്രക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ്  തുടങ്ങിയ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും, ബാലസഭ,
ശാസ്ത്രക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ്  തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങളും, ബാലസഭ,

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്കൂള്‍ നിലനില്‍ക്കുന്നത്. സ്കൂളിന്റെ വികസനത്തില്‍ പഞ്ചായത്തിന് വളരെ സ്വാധീനം ഉണ്ട്. സ്കൂള്‍ പ്രവര്‍ത്തങ്ങള്‍ പി. ടി. എ., എസ്.എം.സി., എം. പി. ടി. എ. തുടങ്ങിയ കമ്മറ്റികളുടെ സഹായത്തോടെ മുന്നോട്ട്പോകുന്നു.
കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. സ്കൂളിന്റെ വികസനത്തിൽ പഞ്ചായത്തിന് വളരെ സ്വാധീനം ഉണ്ട്. സ്കൂൾ പ്രവർത്തങ്ങൾ പി. ടി. എ., എസ്.എം.സി., എം. പി. ടി. എ. തുടങ്ങിയ കമ്മറ്റികളുടെ സഹായത്തോടെ മുന്നോട്ട്പോകുന്നു.

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
ശ്രീ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കൊറഗപ്പ മാസ്റ്റര്‍, കൃഷ്ണഭട്ട് മാസ്റ്റര്‍, വെങ്കട്ടരമണ ഭട്ട് മാസ്റ്റര്‍, ഈശ്വര മാസ്റ്റര്‍, ദാമോദര മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സാരഥികളായിരുന്നു.
ശ്രീ. ബാലകൃഷ്ണൻ മാസ്റ്റർ, കൊറഗപ്പ മാസ്റ്റർ, കൃഷ്ണഭട്ട് മാസ്റ്റർ, വെങ്കട്ടരമണ ഭട്ട് മാസ്റ്റർ, ഈശ്വര മാസ്റ്റർ, ദാമോദര മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സാരഥികളായിരുന്നു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
കാസറഗോഡ് കാഞ്ഞങ്ങാട് നാഷണല്‍ ഹൈവേയില്‍ പൊയ്യനാച്ചിയില്‍നിന്നും തെക്കില്‍ ആലട്ടി റോഡില്‍ 33 കി. മീ. കിഴക്ക് മാണിമൂലയിലാണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്

കാസറഗോഡ് കാഞ്ഞങ്ങാട് നാഷണൽ ഹൈവേയിൽ പൊയ്യനാച്ചിയിൽനിന്നും തെക്കിൽ ആലട്ടി റോഡിൽ 33 കി. മീ. കിഴക്ക് മാണിമൂലയിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

75° 17' 20.3"E,  12° 30' 24.5"N
75° 17' 20.3"E,  12° 30' 24.5"N
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/400895" എന്ന താളിൽനിന്ന് ശേഖരിച്ചത്