"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== പെരിങ്ങൊളം == | == പെരിങ്ങൊളം == | ||
കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു പ്രകൃതി രമണീമായ ഗ്രാമമാണ് പെരിങ്ങൊളം ( | കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു പ്രകൃതി രമണീമായ ഗ്രാമമാണ് പെരിങ്ങൊളം (Peringolam). | ||
കോഴിക്കോട്-മൈസൂ൪ നാഷണൽ ഹൈവേ 766ൽ നിന്നും 2 കി,മീ.അകലത്തിലും കോഴിക്കോട് നഗരത്തിൽ നിന്നും 15 കി.മീ അകലത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്.പണ്ടു കാലത്ത് ഉണ്ടായിരുന്ന ഒരു വലിയ കുളം കാരണമാണ് ഈ നാടിന് പെരിങ്ങൊളം എന്ന പേരു വന്നത്. | കോഴിക്കോട്-മൈസൂ൪ നാഷണൽ ഹൈവേ 766ൽ നിന്നും 2 കി,മീ.അകലത്തിലും കോഴിക്കോട് നഗരത്തിൽ നിന്നും 15 കി.മീ അകലത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്.പണ്ടു കാലത്ത് ഉണ്ടായിരുന്ന ഒരു വലിയ കുളം കാരണമാണ് ഈ നാടിന് പെരിങ്ങൊളം എന്ന പേരു വന്നത്. |
18:50, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെരിങ്ങൊളം
കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു പ്രകൃതി രമണീമായ ഗ്രാമമാണ് പെരിങ്ങൊളം (Peringolam).
കോഴിക്കോട്-മൈസൂ൪ നാഷണൽ ഹൈവേ 766ൽ നിന്നും 2 കി,മീ.അകലത്തിലും കോഴിക്കോട് നഗരത്തിൽ നിന്നും 15 കി.മീ അകലത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്.പണ്ടു കാലത്ത് ഉണ്ടായിരുന്ന ഒരു വലിയ കുളം കാരണമാണ് ഈ നാടിന് പെരിങ്ങൊളം എന്ന പേരു വന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്സ്.എസ്സ്,പെരിങ്ങൊളം
- കോളേജ് ഓഫ് മാത്തമാടിക്സ്