ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/എന്റെ ഗ്രാമം
പെരിങ്ങൊളം
കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു പ്രകൃതി രമണീമായ ഗ്രാമമാണ് പെരിങ്ങൊളം (Peringolam).
കോഴിക്കോട്-മൈസൂ൪ നാഷണൽ ഹൈവേ 766ൽ നിന്നും 2 കി,മീ.അകലത്തിലും കോഴിക്കോട് നഗരത്തിൽ നിന്നും 15 കി.മീ അകലത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്.പണ്ടു കാലത്ത് ഉണ്ടായിരുന്ന ഒരു വലിയ കുളം കാരണമാണ് ഈ നാടിന് പെരിങ്ങൊളം എന്ന പേരു വന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്.എസ്സ്.എസ്സ്,പെരിങ്ങൊളം
- കോളേജ് ഓഫ് മാത്തമാടിക്സ്
വ്യവസായങ്ങൾ
- മിൽമ[M R C M PU LIMITED]
- കാരുണ്യഭക്ഷണങ്ങൾ
സാംസ്കാരിക കേന്ദ്രങ്ങൾ
- ജ്ഞാനപ്രായിനി ലൈബ്രറിയും വായനശാലയും
- ഇഖ്റ ലൈബ്രറി