"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
User13634 (സംവാദം | സംഭാവനകൾ)
വരി 140: വരി 140:
* '''''അൽ മാഹിർ അറബിക് സ്കോളർഷിപ്പ് എക്സാമിനേഷൻ'''''
* '''''അൽ മാഹിർ അറബിക് സ്കോളർഷിപ്പ് എക്സാമിനേഷൻ'''''


പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 3 ന് നടന്ന അൽമാഹിർ സ്കോളർഷിപ്പ് സ്ക്രീനിംഗ് ടെസ്റ്റിൽ നാലാം തരത്തിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തുഫാത്തിമ റന റാഷിദ്, അബ്ദുസ്സുബ്ഹാൻ. എം.കെ.പി,ആയിഷ അഹ്മദ് അഷ്റഫ് തുടങ്ങിയവർ ഉപജില്ല തല പരീക്ഷയ്ക്ക് യോഗ്യത നേടി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 3 ന് നടന്ന അൽമാഹിർ സ്കോളർഷിപ്പ് സ്ക്രീനിംഗ് ടെസ്റ്റിൽ നാലാം തരത്തിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.ഫാത്തിമ റന റാഷിദ്, അബ്ദുസ്സുബ്ഹാൻ. എം.കെ.പി,ആയിഷ അഹ്മദ് അഷ്റഫ് തുടങ്ങിയവർ ഉപജില്ല തല പരീക്ഷയ്ക്ക് യോഗ്യത നേടി. ഫെബ്രുവരി മൂന്നിന് ജി എം യു പി എസ് കാട്ടാമ്പള്ളിയിൽ വെച്ച് നടന്ന ഫൈനൽ പരീക്ഷയിൽ മൂന്നു വിദ്യാർത്ഥികൾ പങ്കെടുത്തു.ഫെബ്രുവരി 9 വെള്ളിയാഴ്ച കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി അംബിക എ പി ഫലപ്രഖ്യാപനം നടത്തി. ഫാത്തിമ റന റാഷിദ്,  അബ്ദുസ്സുബ്ഹാൻ എന്നിവർ സ്കോളർഷിപ്പ് നേടി.വിജയികൾക്കുള്ള മെമെന്റോയും ക്യാഷ് അവാർഡും സ്കൂൾ വാർഷികാഘോഷ വേദിയിൽ വെച്ച് സമ്മാനിച്ചു.