"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | '''ഐ ടി മേള''' | ||
സെപ്റ്റംബർ ൽ സ്കൂളിൽ നടത്തിയ ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളാണ് പങ്കെടുത്ത് വിജയം നേടിയത്. 8 9 10 ക്ലാസിലെ കുട്ടികൾ വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിജയികളായവരെ സബ്ജില്ലാതല മത്സരങ്ങൾക്ക് അയച്ചു റാന്നി എസ് സി ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്ന സബ്ജില്ല മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ നേടിവിജയികളായവർ നമ്മുടെ സ്കൂളിലെ എൽകെ ക്ലബ് അംഗങ്ങൾ ആയിരുന്നു എന്നുള്ളത് ഏറെ അഭിമാനകരണ്. | |||
ഐടി മേളയിലെ വിജയികൾ | |||
ഹൈസ്കൂൾ വിഭാഗം | |||
സ്ക്രാച്ച് പ്രോഗ്രാമിംഗ് -------- ആന്റോ ജിമ്മി ഫസ്റ്റ് എ ഗ്രേഡ് | |||
മലയാളം ടൈപ്പിംഗ് ------ആർദ്ര സജി ഫസ്റ്റ് എ ഗ്രേഡ് | |||
വെബ് ഡിസൈനിങ് ----ധനൂർ ദേവ് ഫസ്റ്റ് എ ഗ്രേഡ് | |||
ഡിജിറ്റൽ പെയിന്റിംഗ്----- മനീഷ ടി സജി ഫസ്റ്റ് എ ഗ്രേഡ് | |||
ഐടി ക്വിസ്----- സജി ഫസ്റ്റ് | |||
അനിമേഷൻ------ അനാമിക പി എസ് ബി ഗ്രേഡ് | |||
പ്രസന്റേഷൻ ------ആൽബിറ്റ ആഗ് നസ്സ് ജിബിൻ സീഗ്രെഡ് | |||
യുപി വിഭാഗം | |||
ഡിജിറ്റൽ പെയിന്റിംഗ് ---- അമേയ ഷിനു തേർഡ് എ ഗ്രേഡ് | |||
മലയാളം ടൈപ്പിംഗ് ----അർപ്പിത സജി എ ഗ്രേഡ് | |||
ഐടി മേള ജില്ലാതലം | |||
ഒക്ടോബർ 29 30 ദിവസങ്ങളിലായി തിരുവല്ല എസ് സി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ മനീഷ ടി സജി ഡിജിറ്റൽ പെയിന്റിംഗ് സെക്കൻഡ് എഗ്രീഡ് നേടി വിജയി ആകുകയും പാലക്കാട് നടക്കുന്ന സംസ്ഥാന ഐടി മേളയിലേക്ക് പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു വെബ് ഡിസൈനിങ് വിഭാഗത്തിൽ ധനുർ ദേവ് തേർഡ് എ ഗ്രേഡ് നേടി മലയാളം ടൈപ്പിങ്ങിൽ ആർദ്ര സജി സി ഗ്രേഡും ആന്റോ ജിമ്മി സ്ക്രാച്ച് പ്രോഗ്രാം എ ഗ്രേഡ്നേ ടുകയുണ്ടായി{{Lkframe/Pages}} | |||
11:28, 17 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
ഐ ടി മേള
സെപ്റ്റംബർ ൽ സ്കൂളിൽ നടത്തിയ ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളാണ് പങ്കെടുത്ത് വിജയം നേടിയത്. 8 9 10 ക്ലാസിലെ കുട്ടികൾ വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിജയികളായവരെ സബ്ജില്ലാതല മത്സരങ്ങൾക്ക് അയച്ചു റാന്നി എസ് സി ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്ന സബ്ജില്ല മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ നേടിവിജയികളായവർ നമ്മുടെ സ്കൂളിലെ എൽകെ ക്ലബ് അംഗങ്ങൾ ആയിരുന്നു എന്നുള്ളത് ഏറെ അഭിമാനകരണ്.
ഐടി മേളയിലെ വിജയികൾ
ഹൈസ്കൂൾ വിഭാഗം
സ്ക്രാച്ച് പ്രോഗ്രാമിംഗ് -------- ആന്റോ ജിമ്മി ഫസ്റ്റ് എ ഗ്രേഡ്
മലയാളം ടൈപ്പിംഗ് ------ആർദ്ര സജി ഫസ്റ്റ് എ ഗ്രേഡ്
വെബ് ഡിസൈനിങ് ----ധനൂർ ദേവ് ഫസ്റ്റ് എ ഗ്രേഡ്
ഡിജിറ്റൽ പെയിന്റിംഗ്----- മനീഷ ടി സജി ഫസ്റ്റ് എ ഗ്രേഡ്
ഐടി ക്വിസ്----- സജി ഫസ്റ്റ്
അനിമേഷൻ------ അനാമിക പി എസ് ബി ഗ്രേഡ്
പ്രസന്റേഷൻ ------ആൽബിറ്റ ആഗ് നസ്സ് ജിബിൻ സീഗ്രെഡ്
യുപി വിഭാഗം
ഡിജിറ്റൽ പെയിന്റിംഗ് ---- അമേയ ഷിനു തേർഡ് എ ഗ്രേഡ്
മലയാളം ടൈപ്പിംഗ് ----അർപ്പിത സജി എ ഗ്രേഡ്
ഐടി മേള ജില്ലാതലം
ഒക്ടോബർ 29 30 ദിവസങ്ങളിലായി തിരുവല്ല എസ് സി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ മനീഷ ടി സജി ഡിജിറ്റൽ പെയിന്റിംഗ് സെക്കൻഡ് എഗ്രീഡ് നേടി വിജയി ആകുകയും പാലക്കാട് നടക്കുന്ന സംസ്ഥാന ഐടി മേളയിലേക്ക് പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു വെബ് ഡിസൈനിങ് വിഭാഗത്തിൽ ധനുർ ദേവ് തേർഡ് എ ഗ്രേഡ് നേടി മലയാളം ടൈപ്പിങ്ങിൽ ആർദ്ര സജി സി ഗ്രേഡും ആന്റോ ജിമ്മി സ്ക്രാച്ച് പ്രോഗ്രാം എ ഗ്രേഡ്നേ ടുകയുണ്ടായി
| Home | 2023 - 26 | 2024 - 27 | 2025 - 28 |