"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
പ്രമാണം:44235 St joseph's venniyoor.jpg
പ്രമാണം:44235 St joseph's venniyoor.jpg
</gallery>'''''<u>ചാന്ദ്രദിനം</u>'''''
</gallery>'''''<u>ചാന്ദ്രദിനം</u>'''''


ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്  റോക്കറ്റ് നിർമ്മാണം, പ്രസംഗം, ക്വിസ് മത്സരം  എന്നീ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.<gallery>
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്  റോക്കറ്റ് നിർമ്മാണം, പ്രസംഗം, ക്വിസ് മത്സരം  എന്നീ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.<gallery>
വരി 34: വരി 35:
</gallery>'''''<u>ഹിരോഷിമ-നാഗസാക്കി ദിനം</u>'''''
</gallery>'''''<u>ഹിരോഷിമ-നാഗസാക്കി ദിനം</u>'''''


ആഗസ്റ്റ്  6,9  ഹിരോഷിമ -നാഗസാക്കി ദിനത്തിൽ വീഡിയോ പ്രദർശനം, സുഡോക്കോ നിർമ്മാണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി.
ആഗസ്റ്റ്  6,9  ഹിരോഷിമ -നാഗസാക്കി ദിനത്തിൽ വീഡിയോ പ്രദർശനം, സുഡോക്കോ നിർമ്മാണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി.<gallery>
 
പ്രമാണം:44253 hiroshima nagasaki day.jpg|alt=
'''''<u>സ്വാതന്ത്ര്യദിനം</u>'''''
</gallery>'''''<u>സ്വാതന്ത്ര്യദിനം</u>'''''


സ്വാതന്ത്രദിനത്തിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും  ദേശഭക്തിഗാനം, ക്വിസ് മത്സരം, പതാക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.
സ്വാതന്ത്രദിനത്തിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും  ദേശഭക്തിഗാനം, ക്വിസ് മത്സരം, പതാക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.

21:39, 7 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

2023-24 അധ്യായനവർഷത്തിൽ സെന്റ് ജോസഫ്സ് യു.പി. എസ് വെണ്ണിയൂർ സ്കൂളിൽ പ്രധാന അധ്യാപികയായി സിസ്റ്റർ. ദീപാജോസ്, 6 സഹഅധ്യാപകർ, 1 ഓഫീസ് സ്റ്റാഫും 114 വിദ്യാർത്ഥികളുമാണ് ഉളളത്.

പ്രവേശനോത്സവം

2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം വിശിഷ്ഠ വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടത്തി. നവാഗതർക്ക് ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ, യൂണിഫോം, സൈക്കിൾ എന്നിവ വിതരണം ചെയ്തു. പ്രവേശനോത്സവ റാലിയോടു കൂടി പരിപാടികൾ സമാപിച്ചു.

പരിസ്ഥിതി ദിനം


ജൂൺ 5 പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് സ്കൂൾ പരിസരത്ത് റവ. ഫാദർ ആന്റോ വടക്കേതിൽ ഞാവൽ വൃക്ഷതൈ നടുകയും പരിസ്ഥിതി ദിന ക്ലാസ്സ് എടുക്കുകയും ചെയ്തു. കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്യുകയും ചെയ്തു.

വായനാദിനം

ജൂൺ 19 വായനാദിനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും ചിത്രകാരനും സിനിമ സംവിധായകനുമായ ബഹു. ആർ.എസ് മധു സാർ

വായനാവാരം ഉദ്ഘാനം ചെയ്ത് മുഖ്യസന്ദേശം നൽകി. ശ്രീ. ജയകുമാർ സാർ , ശ്രീ. അഭിലാഷ് സാർ, ശ്രീ. കിരൺ എന്നിവരും ഈ പരിപാടിയിൽ സന്നിഹിതനായിരുന്നു.

ചാന്ദ്രദിനം


ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ് നിർമ്മാണം, പ്രസംഗം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

ഹിരോഷിമ-നാഗസാക്കി ദിനം ആഗസ്റ്റ് 6,9 ഹിരോഷിമ -നാഗസാക്കി ദിനത്തിൽ വീഡിയോ പ്രദർശനം, സുഡോക്കോ നിർമ്മാണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി.

സ്വാതന്ത്ര്യദിനം

സ്വാതന്ത്രദിനത്തിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും ദേശഭക്തിഗാനം, ക്വിസ് മത്സരം, പതാക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.

ഓണാഘോഷം

പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ സദ്യയും അത്തപ്പൂക്കളവും കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളും നടത്തി ഓണാഘോഷം ഗംഭീരമാക്കി.

കേരളപ്പിറവി

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസത്തെ പരിപാടികൾ സഠഘടിപ്പിച്ചു. ഓരോ ദിവസവും ഓരോ ക്ലാസ്സിലെ കുട്ടികൾ പ്രത്യേക അസംബ്ലി ക്രമീകരിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഓരോ ക്ലാസ്സിലും അക്ഷരവൃക്ഷം നിർമ്മിക്കുകയും ചെയ്തു.

ശിശുദിനം

പ്രസംഗം, തൊപ്പി നിർമ്മാണം, ഗ്രൂപ്പ് സോങ്, പ്രച്ഛന്നവേഷം എന്നീ പ്രവർത്തനങ്ങളും ശിശുദിനറാലിയും മധുരവും നൽകി ശിശുദിനാഘോഷം മനോഹരമാക്കി.

ഭിന്നശേഷിദിനം

ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ 'ഞങ്ങളും മുന്നോട്ട്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ നിർമ്മാണവും ചിത്രരചനമത്സരവും നടത്തി ഭിന്നശേഷിക്കാരോട് കരുതലും ഐക്യദാർഢ്യവും രേഖപ്പെടുത്തി.

പഠനയാത്ര

വിദ്യാർത്ഥികൾക്ക് വിഞ്ജാനവും ആനന്ദപ്രദവുമായ പംനയാത്ര 8/12/2023 ന് നടത്തുകയുണ്ടായി. ചരിത്രമാളിക, ഹാപ്പിലാന്റ്, ലുലുമാൾ, ശംഖുമുഖം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.

ക്രിസ്തുമസ് ആഘോഷം ക്രിസ്തുമസ് ദിനാഘോഷ പരിപാടികൾ പൂർവ്വവിദ്യാർത്ഥിയായ അനുശെമാച്ചൻ ഉദ്ഘാടനം ചെയ്തു. പുൽക്കൂട് നിർമ്മാണം,കരോൾഗാനമത്സരവും വിവിധ കലാപരിപാടികളും നടത്തി. ക്രിസ്തുമസ് കേക്ക് മുറിച്ചു പരിപാടികൾ ഗംഭീരമാക്കി.

ലോകതണ്ണീർത്തടദിനം

ഫെബ്രുവരി 2 തണ്ണീർത്തടദിനത്തോടനുബന്ധിച്ച് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തു. ഉപന്യാസം,ക്വിസ് എന്നീ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചു.

കലാകായികം

കുട്ടികളുടെ ശാരീരിക മാനസിക ഉന്നമനത്തിനും ഉല്ലാസത്തിനും വേണ്ടി സ്കൂളിൽ 26/9/2023 ന് കലാമത്സരങ്ങളും 16/1/2024 ൽ കായികമത്സരങ്ങളും നടത്തപ്പെട്ടു. സ്കൂൾതല മത്സരവിജയികളെ വെള്ളായണി കാർഷിക ഗ്രൗണ്ടിൽ വച്ച് നടത്തിയ സബ് ജില്ലാമീറ്റിൽ പങ്കെടുപ്പിച്ചു.

പഠനോത്സവം

പഠനപ്രക്രിയയിലൂടെ ഒരു വർഷം ആർജ്ജിച്ച അറിവുകൾ പഠനോത്സവത്തിലൂടെ സ്കിറ്റുകൾ, പരീക്ഷണങ്ങൾ, പസിലുകൾ, വിവരണങ്ങൾ, കവിതകൾ, പാട്ടുകൾ, അഭിനയഗാനങ്ങളായും കഥകളായും കുട്ടികൾ അവതരിപ്പിച്ചു. എത്രമാത്രം പഠന അറിവുകൾ കുട്ടികൾ സ്വായത്തമാക്കി എന്ന് തിരിച്ചറിയുവാനും വിലയിരുത്തുവാനും സ്കൂൾ പഠനോത്സവത്തിന് കഴിഞ്ഞു.