"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
* '''''ജൂൺ 19 വായന ദിനം'''''
* '''''ജൂൺ 19 വായന ദിനം'''''


ജൂൺ 19 വായന ദിനത്തിൽ സ്കൂളിലെ നവീകരിച്ച ലൈബ്രറി 'കുട്ടി പുസ്തകപ്പുര' യുടെ ഉദ്ഘാടനവും  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു.വായന മാസാചരണത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.അറബിക് ക്ലബിന് കീഴിൽ പോസ്റ്റർ പ്രദർശനവും അറബിക് ക്വിസ് മത്സരവും നടന്നു. റിസ മുനീർ.കെ, അബ്ദുസ്സുബ്ഹാൻ.എം.കെ.പി, ഫാത്തിമ റന റാഷിദ് തുടങ്ങിയവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.
ജൂൺ 19 വായന ദിനത്തിൽ സ്കൂളിലെ നവീകരിച്ച ലൈബ്രറി 'കുട്ടി പുസ്തകപ്പുര' യുടെ ഉദ്ഘാടനവും  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു.വായന മാസാചരണത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.അറബിക് ക്ലബിന് കീഴിൽ പോസ്റ്റർ പ്രദർശനവും അറബിക് ക്വിസ് മത്സരവും നടന്നു. റിസ മുനീർ.കെ, അബ്ദുസ്സുബ്ഹാൻ.എം.കെ.പി, ഫാത്തിമ റന റാഷിദ് തുടങ്ങിയവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.<gallery>
 
പ്രമാണം:13634-READING DAY ARABIC.jpeg|alt=
</gallery>
* '''''അലിഫ് അറബിക്  ക്ലബ്ബ്  ഭാരവാഹികൾ'''''
* '''''അലിഫ് അറബിക്  ക്ലബ്ബ്  ഭാരവാഹികൾ'''''