"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47485 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1950 | ||
| | | സ്കൂൾ വിലാസം= .കുപ്പായക്കോട് | ||
| | | പിൻ കോഡ്= .673580 | ||
| | | സ്കൂൾ ഫോൺ= .0495-2236986 | ||
| | | സ്കൂൾ ഇമെയിൽ= st.antonykannoth@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= താമരശ്ശേരി | | ഉപ ജില്ല= താമരശ്ശേരി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 325 | | ആൺകുട്ടികളുടെ എണ്ണം= 325 | ||
| പെൺകുട്ടികളുടെ എണ്ണം= 322 | | പെൺകുട്ടികളുടെ എണ്ണം= 322 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 647 | ||
| അദ്ധ്യാപകരുടെ എണ്ണം= 23 | | അദ്ധ്യാപകരുടെ എണ്ണം= 23 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= തൻകച്ചൻ പി.ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്=സജി | | പി.ടി.ഏ. പ്രസിഡണ്ട്=സജി വർഗ്ഗീസ് | ||
| | | സ്കൂൾ ചിത്രം= 47485 school.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി | കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.പശ്ചിമഘട്ടമലനിരകളുടെ താഴ്വാരത്ത് ആറരപതിറ്റാണ്ടുകളായി ആയിരക്കണക്കിന് കുഞ്ഞുങ്ങള്ക്ക് അകഷരജ്ഞാനം പകരന്നു നൽകിയ കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂൾ ഇന്ന് കാലാനുസൃതമായ പുരോഗതിയുടേയും പ്റൗഡിയുടേയും തിലകമായി തലയുരത്തി നിൽക്കുന്നു | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവിതാംകൂറിൻ വിവിധഭാഗങ്ങളിൽ നിന്നും കന്നിമണ്ണ് തേടി കണ്ണോത്ത് എത്തിയ സാഹസികരായ കർഷകർ തങ്ങളുടെ ഭാവിതലമുറയ്ക്ക അക്ഷരവിദിയ ഉൗട്ടിയുറപ്പിക്കുവാൻ സ്ഥാപിച്ചതാണ ഇൗ സ്കൂൾ. പളളിയുടെ അടുത്ത് ഷെഡ് കെട്ടി വിവിധ ക്ളാസ്സുകളിൽ പഠനം നിർത്തി വന്ന കുടിയേററ മക്കളെ 1 മുതൽ 4 ക്ളാസ്സുകളായി തിരിച്ച് വിദ്യാഭ്യാസ യോഗ്യതയുളളവരെ അധ്യാപകരായി നിയമിച്ച് പഠനം ആരംഭിച്ചു | |||
യശ്ശ.ശരീരനായ | യശ്ശ.ശരീരനായ കരുണാശ്ശേരിൽ തോമസ് ഉപ്പുമാക്കൽ ചാക്കോ എന്നിവർ ദാനമായി നൽകിയ ഇപ്പോൾ സ്കൂളിരിക്കുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് കൂടുതൽ കുട്ടികളെ ചേർത്ത് പഠനം തുടങ്ങി. 1950 ൽ അംഗീകാരം ലഭിച്ച എൽ.പി. സ്കൂൾ .1958 ൽ യു.പി. സ്കൂളായി ഉയർത്തി .പുതുപ്പാടി പഞ്ചായത്തിലെ ഇൗങ്ങാപ്പുഴ,കാക്കവയൽ, അടിവാരം, തെയ്യപ്പാറ, കുപ്പായക്കോട്എന്നീ പ്രദേശാങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.ആറരപതിറ്റാണ്ട് പിന്നിട്ട ഇൗ സ്കൂൾ കെട്ടിടങ്ങൾ ജീർണാവസ്ഥയിൽ സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും ബാൻറ്സെറ്റ് ഗ്രൂപ്പും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
വരി 41: | വരി 41: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ==തൻകച്ചൻ പി.ജെ, സി.ആൻമരിയ ലൂക്കോസ്, സി.ബീന കുര്യാക്കോസ്, ബിന്ദു ജോർജ്, സി.ബീന ജേക്കബ്, സെലിൻ വി.എ, സീലിയ തോമസ്, ഡെയ്സിലി മാത്യു, ജോസഫ്, ജോർജ്, ജോസ് ജോസഫ്, ഐബി ജോസഫ്, ലൗലി ജോൺ, മിനി റോസ്, മേരി ബിയാട്റിസ്, നൗഫൽ ടി.എം, സി. റോജി പി.ജെ, രാജേഷ് ചാക്കോ, റിൻസി വർഗ്ഗീസ്, റോസമ്മ ജോസഫ്, ഷേർളി വി.ജെ, ഷില്ലി മാത്യു, ഷെറിൻ മേരി ജോൺ, സുനിത പി. | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 58: | വരി 58: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.4665307,75.8329878|width=800px|zoom=12}} | {{#multimaps:11.4665307,75.8329878|width=800px|zoom=12}} | ||
<!--visbot verified-chils-> |
19:54, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ആന്റണി യു പി എസ് കണ്ണോത്ത് | |
---|---|
വിലാസം | |
കണ്ണോത്ത് .കുപ്പായക്കോട് , .673580 | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | .0495-2236986 |
ഇമെയിൽ | st.antonykannoth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47485 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തൻകച്ചൻ പി.ജെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.പശ്ചിമഘട്ടമലനിരകളുടെ താഴ്വാരത്ത് ആറരപതിറ്റാണ്ടുകളായി ആയിരക്കണക്കിന് കുഞ്ഞുങ്ങള്ക്ക് അകഷരജ്ഞാനം പകരന്നു നൽകിയ കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂൾ ഇന്ന് കാലാനുസൃതമായ പുരോഗതിയുടേയും പ്റൗഡിയുടേയും തിലകമായി തലയുരത്തി നിൽക്കുന്നു
ചരിത്രം
തിരുവിതാംകൂറിൻ വിവിധഭാഗങ്ങളിൽ നിന്നും കന്നിമണ്ണ് തേടി കണ്ണോത്ത് എത്തിയ സാഹസികരായ കർഷകർ തങ്ങളുടെ ഭാവിതലമുറയ്ക്ക അക്ഷരവിദിയ ഉൗട്ടിയുറപ്പിക്കുവാൻ സ്ഥാപിച്ചതാണ ഇൗ സ്കൂൾ. പളളിയുടെ അടുത്ത് ഷെഡ് കെട്ടി വിവിധ ക്ളാസ്സുകളിൽ പഠനം നിർത്തി വന്ന കുടിയേററ മക്കളെ 1 മുതൽ 4 ക്ളാസ്സുകളായി തിരിച്ച് വിദ്യാഭ്യാസ യോഗ്യതയുളളവരെ അധ്യാപകരായി നിയമിച്ച് പഠനം ആരംഭിച്ചു
യശ്ശ.ശരീരനായ കരുണാശ്ശേരിൽ തോമസ് ഉപ്പുമാക്കൽ ചാക്കോ എന്നിവർ ദാനമായി നൽകിയ ഇപ്പോൾ സ്കൂളിരിക്കുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് കൂടുതൽ കുട്ടികളെ ചേർത്ത് പഠനം തുടങ്ങി. 1950 ൽ അംഗീകാരം ലഭിച്ച എൽ.പി. സ്കൂൾ .1958 ൽ യു.പി. സ്കൂളായി ഉയർത്തി .പുതുപ്പാടി പഞ്ചായത്തിലെ ഇൗങ്ങാപ്പുഴ,കാക്കവയൽ, അടിവാരം, തെയ്യപ്പാറ, കുപ്പായക്കോട്എന്നീ പ്രദേശാങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.ആറരപതിറ്റാണ്ട് പിന്നിട്ട ഇൗ സ്കൂൾ കെട്ടിടങ്ങൾ ജീർണാവസ്ഥയിൽ സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും ബാൻറ്സെറ്റ് ഗ്രൂപ്പും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
==അദ്ധ്യാപകർ==തൻകച്ചൻ പി.ജെ, സി.ആൻമരിയ ലൂക്കോസ്, സി.ബീന കുര്യാക്കോസ്, ബിന്ദു ജോർജ്, സി.ബീന ജേക്കബ്, സെലിൻ വി.എ, സീലിയ തോമസ്, ഡെയ്സിലി മാത്യു, ജോസഫ്, ജോർജ്, ജോസ് ജോസഫ്, ഐബി ജോസഫ്, ലൗലി ജോൺ, മിനി റോസ്, മേരി ബിയാട്റിസ്, നൗഫൽ ടി.എം, സി. റോജി പി.ജെ, രാജേഷ് ചാക്കോ, റിൻസി വർഗ്ഗീസ്, റോസമ്മ ജോസഫ്, ഷേർളി വി.ജെ, ഷില്ലി മാത്യു, ഷെറിൻ മേരി ജോൺ, സുനിത പി.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4665307,75.8329878|width=800px|zoom=12}}