"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Basithakode (സംവാദം | സംഭാവനകൾ)
Basithakode (സംവാദം | സംഭാവനകൾ)
വരി 8: വരി 8:
സ്കൂളുകളിലും വീട്ടിലും ഉണ്ടാ കേണ്ട സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തി. പ്രഥമ ശുശ്രൂഷ, അഗ്‌നിസുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ. ജൈവകമ്പോസ്റ്റ് നിർമാണം, ആരോഗ്യ ബോധവത്കരണ ക്ലാസ്, ആരോഗ്യ പ്രവർത്തകരുമായുള്ള സംവാദം എന്നിവ നടത്തി. പെൻബോക്സ്, പ്ളാസ്റ്റിക് ശേഖരണം, 'വായനയാണ് ലഹരി എന്നിവയും.

സുരക്ഷ, ബാലാവകാശത്തിൻെറ ഭാഗമായി സുരക്ഷാ ക്ലബ്, സുരക്ഷാ ബോധവത്ക്കരണ ശില്പശാല, സുരക്ഷാ പരിശീലനം, ഹ്രസ്വചിത്ര നിർമാണം, ലഹരിവി രുദ്ധ റാലി, ലഹരിക്കെതിരെ ചുമർചിത്രം, ഫ്ളാഷ്മോബ്, ആശുപത്രികളിലെ രോഗികളുടെ കുട്ടിരിപ്പുകാർക്കായി രാത്രികാല ഭക്ഷണവിതരണം എന്നിവ നടന്നു. 'എന്റെ തെങ്ങ്' പദ്ധതിയിൽ കേരവൃക്ഷങ്ങൾ നട്ട് സംരക്ഷിക്കുന്നു. 'നാട്ടുമാഞ്ചോട്ടിൽ' പദ്ധതിയിൽ നാടൻ മാവുകളുടെ തൈകൾ ഉണ്ടാക്കി വിതരണം ചെയ്ത് സംരക്ഷിക്കുന്നു. 'പൂമ്പാറ്റക്കൊരു പൂന്തോട്ടം', 'മധുരവനം' എന്നിവയി ലും നന്നായി പ്രവർത്തിച്ചു. സീഡ് ടീച്ചർ കോ-ഓർഡിനേ റ്റർ ഇ.പി. പ്രഭാവതിയാണ് നേതൃത്യം ''(കടപ്പാട് മാതൃഭൂമി ന്യൂസ് 26-03-2024)''
സുരക്ഷ, ബാലാവകാശത്തിൻെറ ഭാഗമായി സുരക്ഷാ ക്ലബ്, സുരക്ഷാ ബോധവത്ക്കരണ ശില്പശാല, സുരക്ഷാ പരിശീലനം, ഹ്രസ്വചിത്ര നിർമാണം, ലഹരിവി രുദ്ധ റാലി, ലഹരിക്കെതിരെ ചുമർചിത്രം, ഫ്ളാഷ്മോബ്, ആശുപത്രികളിലെ രോഗികളുടെ കുട്ടിരിപ്പുകാർക്കായി രാത്രികാല ഭക്ഷണവിതരണം എന്നിവ നടന്നു. 'എന്റെ തെങ്ങ്' പദ്ധതിയിൽ കേരവൃക്ഷങ്ങൾ നട്ട് സംരക്ഷിക്കുന്നു. 'നാട്ടുമാഞ്ചോട്ടിൽ' പദ്ധതിയിൽ നാടൻ മാവുകളുടെ തൈകൾ ഉണ്ടാക്കി വിതരണം ചെയ്ത് സംരക്ഷിക്കുന്നു. 'പൂമ്പാറ്റക്കൊരു പൂന്തോട്ടം', 'മധുരവനം' എന്നിവയി ലും നന്നായി പ്രവർത്തിച്ചു. സീഡ് ടീച്ചർ കോ-ഓർഡിനേ റ്റർ ഇ.പി. പ്രഭാവതിയാണ് നേതൃത്യം  
 
മികച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിലും സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
''(കടപ്പാട് മാതൃഭൂമി ന്യൂസ് 26-03-2024)''

== '''മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം സ്കൂളിന്''' ==
== '''മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം സ്കൂളിന്''' ==