"ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
== Sepak Takraw Subdistrict Competition ==
== Sepak Takraw Subdistrict Competition ==
[[പ്രമാണം:11016-Sports-SEPAK.jpg|ലഘുചിത്രം|.]]
[[പ്രമാണം:11016-Sports-SEPAK.jpg|ലഘുചിത്രം|.]]
മഞ്ചേശ്വരം ഉപജില്ലാ സെപക് താക്റോ ചാമ്പ്യൻഷിപ്പിൽ ഉപജില്ലയിലെ അഞ്ച് വിദ്യാലയങ്ങൾ പങ്കെടുത്തു. ജി എച്ച് എസ്സ് എസ്സ് ബങ്കര മഞ്ചേശ്വരം, ജി എച്ച് എസ്സ് എസ്സ് ഉപ്പള എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.
'''മഞ്ചേശ്വരം ഉപജില്ലാ സെപക് താക്റോ ചാമ്പ്യൻഷിപ്പിൽ ഉപജില്ലയിലെ അഞ്ച് വിദ്യാലയങ്ങൾ പങ്കെടുത്തു. ജി എച്ച് എസ്സ് എസ്സ് ബങ്കര മഞ്ചേശ്വരം, ജി എച്ച് എസ്സ് എസ്സ് ഉപ്പള എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.'''

19:29, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ANTIDRUG DAY

ANTIDRUG DAY

ജിഎച്ച്എസ്എസ് ബങ്കര മഞ്ചേശ്വരം സ്കൂളിലെ ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ വിദ്യാർഥികൾക്കായി ലഹരി വിമുക്ത കൗമാരം ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ ജി രഘുനാഥൻ സാർ ക്ലാസ് എടുത്തു.സ്കൂൾ എച്ച് എം സുനിത ടീച്ചർ അധ്യക്ഷയായി .സ്റ്റാഫ് സെക്രട്ടറി മോഹനൻസർ സ്വാഗതം ആശംസിച്ചു..സീനിയർ അസിസ്റ്റൻറ് ഗായത്രി ടീച്ചർ , ഹൈസ്കൂൾ എസ് ആർ ജി കൺവീനർ  അയൂബ് സർ ,എന്നിവർ ആശംസകൾ അർപ്പിച്ചു.സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ടോൾസി ടോം നന്ദി അർപ്പിച്ചു.

കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്

കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്
കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്

|

ബങ്കര മ‍ഞ്ചേശ്വരം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എൽപി സെക്ഷനിലെ കുട്ടികൾക്കായി കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു .എല്ലാ കുട്ടികളും നന്നായി പങ്കെടുത്തു. അവരവരുടെ കഴിവിനനുസരിച്ച് കുഞ്ഞുമക്കൾക്ക് പറഞ്ഞുകൊടുത്തു. എൽ.പി കുട്ടികൾ ആദ്യമായി കമ്പ്യൂട്ടർ അവരുടെ കയ്യിൽ കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു. അവരുടെ പേരുകൾ ടൈപ്പ് ചെയ്യാനും ഫോണ്ടുകൾ മാറ്റാനും അവർ പഠിച്ചു.

ടീൻസ് ക്ലബ്

ക്രിയാത്മക കൗമാരം - കരുത്തും കരുതലും

ക്രിയാത്മക കൗമാരം - കരുത്തും കരുതലും

കരുതലോടെ കൗമാര കാലത്തെ പരിചരിക്കേണ്ട ആവിശ്യകത അനുസരിച്ച് 8, 9, 10 ക്ലാസിലെ കുട്ടികൾക്കായി ടീൻസ് ക്ലബ് രൂപീകരിച്ചു..2023-2024 വർഷത്തെ ടീൻസ് ക്ലബ് ഉദ്ഘാടനം

( date) മഞ്ചേശ്വര BRC യിലെ RP  ജോയി സാർ ഉദ്ഘാടനം നടത്തി.ഈ അദ്ധ്യയന വർഷത്തിൽ ടീൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും മാതപിതാക്കൾക്കും  ക്ലാസുകൾ സംഘടിപ്പിച്ചു.

ലൈഫ് സ്കിൽസ്

ആൻ്റി drug campaign

Responsible parenting

Reproductive Health and sex Education

എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു.

Sepak Takraw Subdistrict Competition

.

മഞ്ചേശ്വരം ഉപജില്ലാ സെപക് താക്റോ ചാമ്പ്യൻഷിപ്പിൽ ഉപജില്ലയിലെ അഞ്ച് വിദ്യാലയങ്ങൾ പങ്കെടുത്തു. ജി എച്ച് എസ്സ് എസ്സ് ബങ്കര മഞ്ചേശ്വരം, ജി എച്ച് എസ്സ് എസ്സ് ഉപ്പള എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.