"എ.എൽ.പി.എസ് കാടാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

114 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(UPDATED)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19318
| സ്കൂൾ കോഡ്= 19318
| സ്ഥാപിതവര്‍ഷം= 1957
| സ്ഥാപിതവർഷം= 1957
| സ്കൂള്‍ വിലാസം= കാടാമ്പുഴ  പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= കാടാമ്പുഴ  പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 6765553
| പിൻ കോഡ്= 6765553
| സ്കൂള്‍ ഫോണ്‍= +919744952285 [HM]
| സ്കൂൾ ഫോൺ= +919744952285 [HM]
| സ്കൂള്‍ ഇമെയില്‍=  alpskadampuzha@gmail.com
| സ്കൂൾ ഇമെയിൽ=  alpskadampuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= NIL
| സ്കൂൾ വെബ് സൈറ്റ്= NIL
| ഉപ ജില്ല= കുറ്റിപ്പുറം  
| ഉപ ജില്ല= കുറ്റിപ്പുറം  
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എൽ. പി സ്കൂൾ  
| പഠന വിഭാഗങ്ങൾ1= എൽ. പി സ്കൂൾ  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 219  
| ആൺകുട്ടികളുടെ എണ്ണം= 219  
| പെൺകുട്ടികളുടെ എണ്ണം= 214
| പെൺകുട്ടികളുടെ എണ്ണം= 214
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 433   
| വിദ്യാർത്ഥികളുടെ എണ്ണം= 433   
| അദ്ധ്യാപകരുടെ എണ്ണം= 17     
| അദ്ധ്യാപകരുടെ എണ്ണം= 17     
| പ്രധാന അദ്ധ്യാപകന്‍= ആയിശുമ്മു കെ           
| പ്രധാന അദ്ധ്യാപകൻ= ആയിശുമ്മു കെ           
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ നാസർ. പി           
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ നാസർ. പി           
| സ്കൂള്‍ ചിത്രം= SCHOOL MASCOT.jpg‎ ‎|
| സ്കൂൾ ചിത്രം= SCHOOL MASCOT.jpg‎ ‎|
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്തിലെ കാടാമ്പുഴ ഗ്രാമത്തിലാണ് കാടാമ്പുഴ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുറ്റിപ്പുറം  ഉപജില്ലയിലെ ഈ വിദ്യാലയം 1957 ൽ സിഥാപിതമായി. മലബാറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം വിദ്യാലയത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.  

വരി 45: വരി 45:
{{#multimaps: 10.940669, 76.044178 | width=800px | zoom=16 }}
{{#multimaps: 10.940669, 76.044178 | width=800px | zoom=16 }}

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി 15  ക്ലാസ് മുറികളിൽ  അദ്ധ്യായനം നടക്കുന്നു. ഇത് കൂടാതെ സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം, അടുക്കള, ശൗച്യാലയങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി 15  ക്ലാസ് മുറികളിൽ  അദ്ധ്യായനം നടക്കുന്നു. ഇത് കൂടാതെ സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം, അടുക്കള, ശൗച്യാലയങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

<gallery>
<gallery>
വരി 86: വരി 86:
# ബുഷ്‌റ ടി
# ബുഷ്‌റ ടി

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ വർഷങ്ങളിലായി നടന്നിട്ടുള്ള ഉപജില്ലാ, ജില്ലാ കലാകായിക മേളകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ വിജയിതരായിട്ടുണ്ട് . ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ഉപവിഭാഗമായ കബ് ബുൾബുൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അൻപതോളം വിദ്യാർഥികൾ ഇതിൽ അംഗത്വം എടുത്തിരിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികാസത്തിന് വേണ്ടി വിവിധ ക്ളബുകൾ രൂപീകരിച്ചിട്ടുണ്ട്. അതിൽ ചിലത് താഴെ  സൂചിപ്പിക്കട്ടെ..

* സയന്‍‌സ് ക്ലബ്ബ്
* സയൻ‌സ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്.
* ഗണിത ക്ലബ്ബ്.
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
വരി 108: വരി 108:
cub bull bull.jpg|കബ് ബുൾ ബുൾ  
cub bull bull.jpg|കബ് ബുൾ ബുൾ  
</gallery>
</gallery>
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/400436" എന്ന താളിൽനിന്ന് ശേഖരിച്ചത്