"G. U. P. S. Chemnad West" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 11453 | ||
| | | സ്ഥാപിതവർഷം= 1900 | ||
| | | സ്കൂൾ വിലാസം= <br/>കാസറഗോഡ് | ||
| | | പിൻ കോഡ്= 671317 | ||
| | | സ്കൂൾ ഫോൺ= 04994239248 | ||
| | | സ്കൂൾ ഇമെയിൽ= gupschemnadwest@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 11453gupschemnadwest.blogspot.in | ||
| ഉപ ജില്ല= കാസറഗോഡ് | | ഉപ ജില്ല= കാസറഗോഡ് | ||
| ഭരണ വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ് | | ഭരണ വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=259 | | ആൺകുട്ടികളുടെ എണ്ണം=259 | ||
| പെൺകുട്ടികളുടെ എണ്ണം= 227 | | പെൺകുട്ടികളുടെ എണ്ണം= 227 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 486 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി പി മത്തായി | ||
| പി.ടി.ഏ. പ്രസിഡണ്ട്= മൊഹമ്മദ് | | പി.ടി.ഏ. പ്രസിഡണ്ട്= മൊഹമ്മദ് നാസർ കുരിക്കൾ | ||
| | | സ്കൂൾ ചിത്രം= 11453.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 117 വർഷമായി നിലനില്ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് സ്കൂൾ. | |||
പൊതു | പൊതു വിദ്യാലയങ്ങൾ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിക്കൊണ്ട് മുന്നേറുകയാണ്. ഈ വിദ്യാലയം. അൺ എയ്ഡഡ് സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു വരുന്പോൾ അതിനെ ചെറുക്കാൻ 10 വർഷം മുന്പ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാനും അതുവഴി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിൻറെ മുതൽക്കൂട്ടാണ്... പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് നല്കന്ന പ്രാധാന്യം നമ്മുടെ സ്കൂളിന് വലിയ ഒരളവ് വരെ നേട്ടത്തിന് കാരണമായിട്ടുണ്ട്. ശക്തമായ പി ടി എ യുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിൻറെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളുടെ ഏറ്റെടുക്കലും സ്കൂളിൻറെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
16 ക്ലാസ്സ് മുറികളും 20 ശുചിമുറികളും ഈ സ്കൂളിന് സ്വന്തമായുണ്ട്. 37 സെന്റ് സ്ഥലം മാത്രമേ സ്കൂളിന് സ്വന്തമായുളളൂ എന്ന പരിമിതിയും ഉണ്ട്. | 16 ക്ലാസ്സ് മുറികളും 20 ശുചിമുറികളും ഈ സ്കൂളിന് സ്വന്തമായുണ്ട്. 37 സെന്റ് സ്ഥലം മാത്രമേ സ്കൂളിന് സ്വന്തമായുളളൂ എന്ന പരിമിതിയും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജൈവപച്ചക്കറി കൃഷിയും ജൈവമാലിന്യസംസ്കരണവും | ജൈവപച്ചക്കറി കൃഷിയും ജൈവമാലിന്യസംസ്കരണവും സ്കൂളിൽ കാര്യക്ഷമമായി നടക്കുന്നു. സ്കൾ പി ടി എയുടെ സാന്പത്തിക സഹായത്തോടെ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുളള പഠനയാത്രകൾ സ്കൂളിൻറെ പ്രത്യേകതയാണ്. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഗവൺമെൻറ് | |||
== | == മുൻസാരഥികൾ == | ||
സലാലുദ്ദീൻ മാസ്റ്റർ | |||
ഖദീജ | ഖദീജ ടീച്ചർ | ||
രാഘവൻ മാസ്റ്റർ | |||
പി എ | പി എ ജാൻസൺ മാസ്റ്റ്ർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ. ഹബീബ് | ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ് പി) | ||
ശ്രീ. സി ടി അഹമ്മദലി ( | ശ്രീ. സി ടി അഹമ്മദലി (മുൻ കേരള മിനിസ്റ്റർ) | ||
ഡോ. അബ്ദളള നഷീത്ത് സി | ഡോ. അബ്ദളള നഷീത്ത് സി ആർ (ലക്ച്റർ) | ||
ശ്രീ. | ശ്രീ. അബ്ദുൾ റഹീം (സി ഐ ഓഫ് പോലീസ്) | ||
വരി 55: | വരി 55: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പൂർവ്വ വിദ്യാർത്ഥികൾ, പി ടി എ, നാട്ടുകാർ | |||
<!--visbot verified-chils-> |
19:30, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
G. U. P. S. Chemnad West | |
---|---|
വിലാസം | |
ചെമ്മനാട് കാസറഗോഡ് 671317 | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 04994239248 |
ഇമെയിൽ | gupschemnadwest@gmail.com |
വെബ്‍സൈറ്റ് | 11453gupschemnadwest.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11453 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി പി മത്തായി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 117 വർഷമായി നിലനില്ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് സ്കൂൾ. പൊതു വിദ്യാലയങ്ങൾ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിക്കൊണ്ട് മുന്നേറുകയാണ്. ഈ വിദ്യാലയം. അൺ എയ്ഡഡ് സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു വരുന്പോൾ അതിനെ ചെറുക്കാൻ 10 വർഷം മുന്പ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാനും അതുവഴി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിൻറെ മുതൽക്കൂട്ടാണ്... പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് നല്കന്ന പ്രാധാന്യം നമ്മുടെ സ്കൂളിന് വലിയ ഒരളവ് വരെ നേട്ടത്തിന് കാരണമായിട്ടുണ്ട്. ശക്തമായ പി ടി എ യുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിൻറെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളുടെ ഏറ്റെടുക്കലും സ്കൂളിൻറെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു.
ഭൗതികസൗകര്യങ്ങൾ
16 ക്ലാസ്സ് മുറികളും 20 ശുചിമുറികളും ഈ സ്കൂളിന് സ്വന്തമായുണ്ട്. 37 സെന്റ് സ്ഥലം മാത്രമേ സ്കൂളിന് സ്വന്തമായുളളൂ എന്ന പരിമിതിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവപച്ചക്കറി കൃഷിയും ജൈവമാലിന്യസംസ്കരണവും സ്കൂളിൽ കാര്യക്ഷമമായി നടക്കുന്നു. സ്കൾ പി ടി എയുടെ സാന്പത്തിക സഹായത്തോടെ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുളള പഠനയാത്രകൾ സ്കൂളിൻറെ പ്രത്യേകതയാണ്.
മാനേജ്‌മെന്റ്
ഗവൺമെൻറ്
മുൻസാരഥികൾ
സലാലുദ്ദീൻ മാസ്റ്റർ ഖദീജ ടീച്ചർ രാഘവൻ മാസ്റ്റർ പി എ ജാൻസൺ മാസ്റ്റ്ർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ് പി) ശ്രീ. സി ടി അഹമ്മദലി (മുൻ കേരള മിനിസ്റ്റർ) ഡോ. അബ്ദളള നഷീത്ത് സി ആർ (ലക്ച്റർ) ശ്രീ. അബ്ദുൾ റഹീം (സി ഐ ഓഫ് പോലീസ്)
വഴികാട്ടി
പൂർവ്വ വിദ്യാർത്ഥികൾ, പി ടി എ, നാട്ടുകാർ