"ജി.എം.യു.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: തിരസ്ക്കരിക്കൽ Reverted |
(Schoolwikihelpdesk (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2358210 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 6: | വരി 6: | ||
1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.സ്കൂളിന്റെ മുൻവശത്ത് റോഡിന്റെ പടിഞ്ഞാറ് നമ്പ്യാർ പീടികയിൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത്.|സ്കൂളിൽ ചേരാൻ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാർ ഡിസ്ട്രിക് ബോർഡ് നിലവിൽ വന്നപ്പോൾ സ്കൂൾ ഏറ്റെടുത്തു [[ജി.എം.യു.പി.എസ്. കിഴിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]] | 1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.സ്കൂളിന്റെ മുൻവശത്ത് റോഡിന്റെ പടിഞ്ഞാറ് നമ്പ്യാർ പീടികയിൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത്.|സ്കൂളിൽ ചേരാൻ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാർ ഡിസ്ട്രിക് ബോർഡ് നിലവിൽ വന്നപ്പോൾ സ്കൂൾ ഏറ്റെടുത്തു [[ജി.എം.യു.പി.എസ്. കിഴിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
[[പ്രമാണം:18235-vayana veed.jpg|പകരം=|ലഘുചിത്രം|മികവുകൾ 2019-20]] | [[പ്രമാണം:18235-vayana veed.jpg|പകരം=|ലഘുചിത്രം|മികവുകൾ 2019-20]] | ||
14:19, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ കുഴിമണ്ണ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.സ്കൂളിന്റെ മുൻവശത്ത് റോഡിന്റെ പടിഞ്ഞാറ് നമ്പ്യാർ പീടികയിൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത്.|സ്കൂളിൽ ചേരാൻ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാർ ഡിസ്ട്രിക് ബോർഡ് നിലവിൽ വന്നപ്പോൾ സ്കൂൾ ഏറ്റെടുത്തു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മലപ്പുറം ജില്ലയിൽ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി.എം.യു.പി.എസ്. കിഴിശ്ശേരി.കിഴിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ work experience തുടർച്ച യായി 21 തവണയും ചാമ്പ്യൻ മാരായി നമ്മുടെ സ്കൂൾ സ്പോട്സിൽ മലപ്പുറം ജില്ലയിൽ നിന്നി രണ്ട് കുട്ടികളെ തിരുവനന്തപുരം ജി.വി.രാജ.സ്കൂളിലേക്ക് തെരഞ്ഞെടുത്തതിൽ നമ്മുടെ താരം മുഹമ്മദ് നിഹാൽ പി ഒന്നാമനാണ്. സബ് ജില്ലയിൽ ഓരോ വർഷവും ഏതാനും ഇനങ്ങളിൽ ചാമ്പ്യൻ മാരാവാറുണ്ട്.
ഈ വർഷം പഞ്ചായത്തിലെ മികച്ച കർഷകനായി നമ്മുടെ വിഗ്നേഷ് തെരഞ്ഞെടുത്തു.എം.എൽ.എ ശ്രീ.പി.കെ.ബഷീർസമ്മാനം നല്കുന്നു
ശാസ്ത്രോത്സവം
കിഴിശ്ശേരി ഉപജില്ലാ 21 -മത് ശാസ്ത്രോത്സവം 2017ഒക്ടോബർ 25,26 തിയതികളിൽ നമ്മുടെ സ്കൂളില് നടത്തി. ഉദ്ഘാടനം കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തിൽ ബാപ്പു നിർവഹിച്ചു.
ക്ലബ്ബുകൾ
സ്കൂളിൽ നിലവിൽ മുഴുവൻ ക്ലബ്ബുകളും പ്രവർത്തിക്കുന്നു
സയൻസ് ക്ലബ്ബ്
=ജി എം യു പി എസ് കിഴിശ്ശേരി/കുഞ്ഞെഴുത്തുകൾ=
വായനവീട്
സാമൂഹ്യ പങ്കാളിത്തം ചേക്കുട്ടി ഹാജി സ്‍മാരക കുടുംബ ട്രസ്റ്റും, കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്.സ്കൂൾ എൻ.എൻ.എസ്.ക്ലബ്ബും ചേർന്ന് സ്കൂളിന് നിർമ്മിച്ചു നല്കിയ ലൈബ്രറി കെട്ടിടവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണൻ നാടിന് സമർപ്പിച്ചു.
പ്രമാണം:18235-vayana veed.jpg
ഭൗതികസൗകര്യങ്ങൾ
- മൈക്ക് സെറ്റ്
- എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
- കമ്പ്യൂട്ടർറൂം
- ലാപ്പ്‌ടോപ്പ്
- കമ്പ്യൂട്ടർ & പ്രിൻറർ
- ക്ലാസ്സ് റൂമുകൾക്ക് വാതിലുകൾ
- ബിഗ്‌പിക്ച്ചറുകൾ
- ഇലക്ട്രിക് ബെൽ
- ട്രോഫികൾ
- SOUND BOX
- റീഡിംഗ്റൂം
- ലൈബ്രറി
- കംപ്യൂട്ടർ ലാബ്
പ്രമാണം:18235-4.jpg
- വിദ്യാരംഗം കലാവേദി#
മുൻസാരതികൾ
സ്റ്റാഫ്
- ആശ പി (പ്രധാന അദ്യാപിക )
- ആശ ആർസി
- സുബൈദ കെസി
- സുലെെമാൻ എ സി
- പ്രേമ പി
- ലുഖ്മാനുത്‍ ഹക്കീം ടി
- ആരിഫ യു
- സലാഹുദീൻ എം
- അബ്ദുറഹ്മാൻ പറമ്പാടൻ
- ജ്യോതി ലക്ഷ്മി പി
- ദിവ്യ പി
- പുഷ്പ കെ
- ബിന്ദു കെപി
- വാഹിദ കെപി
- നബീല വി
- അബ്ദുള്ള പി
- ഫാത്തിമത്ത്സുഹ്റ കെ
- സുസ്മിത പി
- സെമീറ ഇ കെ
- സഫിയ കെ
- അജിത ടി
ശലഭപാർക്ക്
വഴികാട്ടി