"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 248: വരി 248:
|-
|-
!സ്കൂൾ വിക്കി' ജില്ലാതലത്തിൽ രണ്ടാം സ്ഥാനം
!സ്കൂൾ വിക്കി' ജില്ലാതലത്തിൽ രണ്ടാം സ്ഥാനം
|-
|}
==കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി==
സ്കൂളിലെ വാർത്തകൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ  [[ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/വാർത്താപ്പെട്ടി|വാർത്താപ്പെട്ടി - വാർത്താ ചാനൽ]] എന്ന പരിപാടി സ്കൂൾ യൂറ്റൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ഇപ്പോൾ വാർത്തകൾക്ക് മാത്രമായി കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി എന്ന പുതിയ ചാനൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റസ് കുട്ടികളുടെ സാങ്കേതിക മികവിലാണ് വാർത്താപ്പെട്ടി സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. കുട്ടികളിലെ വാർത്ത വായിക്കാനുള്ള അഭിരുചി വളർത്താൻ ഇത് സഹായിക്കുന്നു. പ്രൊഫഷണൽ മികവിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താപ്പെട്ടി സ്കൂളിന്റെ എടുത്തു പറയാവുന്ന തനത് പ്രവർത്തനങ്ങളിൽ ഒന്നാണ്.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-V4.png|399x225px|center]]
|-
!കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി
|-
|-
|}
|}

16:31, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് 2021-24

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ചിത്രം ക്ളാസ്സ്
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37

കണ്ണാടി പത്രം ആരംഭിച്ചു

സ്കൂളിലെ വാർത്താ പത്രമായി കണ്ണാടി ആരംഭിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ, നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജയ്ക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ രചനാ പാടവം മെച്ചപ്പെടുത്താൻ കണ്ണാടിക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രകാശന ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ ആധ്യക്ഷം വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ മുഖ്യാതിഥിയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ പുറത്തിറങ്ങുന്ന പത്രത്തിന് കണ്ണാടി എന്ന പേര് നിർദ്ദേശിച്ച 6 എ ക്ലാസിലെ ഫാത്തിമ സാറയെ എം എൽ എ അനുമോദിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചുമതലക്കാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഒ എ ജയദേവൻ, പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ, വാർഡ് കൗൺസിലർ സുമേഷ് സി എസ് , എം പി ടി എ പ്രസിഡന്റ് ബീന റഫീക്ക്, പ്രിൻസിപ്പാൾ ആശ ആനന്ദ്, സ്റ്റാഫ് സെക്രട്ടറി ഷൈൻ ഒ എസ് എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മിസ്ട്രസ് ടി കെ ലത സ്വാഗതവും സീനിയർ അദ്ധ്യാപിക വി എ ശ്രീലത നന്ദിയും പറഞ്ഞു.

വാർത്താ പത്രമായ കണ്ണാടി പ്രകാശിതമായി

സ്കൂൾ വിക്കി' ജില്ലാതലത്തിൽ രണ്ടാം സ്ഥാനം

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂൾ വിക്കിയിൽ വിവരങ്ങൾ ചേർക്കുന്നത്. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ അദ്ധ്യാപകരായ അരുൺ പീറ്റർ, ഷൈൻ, റസീന, മണി, ഫെബീന എന്നിവരും വിദ്യാർഥികളും ഉണ്ടായിരുന്നു. ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്കൂൾ വിക്കി' ജില്ലാതലത്തിൽ രണ്ടാം സ്ഥാനം

കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി

സ്കൂളിലെ വാർത്തകൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വാർത്താപ്പെട്ടി - വാർത്താ ചാനൽ എന്ന പരിപാടി സ്കൂൾ യൂറ്റൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ഇപ്പോൾ വാർത്തകൾക്ക് മാത്രമായി കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി എന്ന പുതിയ ചാനൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റസ് കുട്ടികളുടെ സാങ്കേതിക മികവിലാണ് വാർത്താപ്പെട്ടി സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. കുട്ടികളിലെ വാർത്ത വായിക്കാനുള്ള അഭിരുചി വളർത്താൻ ഇത് സഹായിക്കുന്നു. പ്രൊഫഷണൽ മികവിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താപ്പെട്ടി സ്കൂളിന്റെ എടുത്തു പറയാവുന്ന തനത് പ്രവർത്തനങ്ങളിൽ ഒന്നാണ്.

കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി