18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|KOTTUR AUPS}} | {{prettyurl|KOTTUR AUPS}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കോട്ടൂർ | ||
| ഉപ ജില്ല= പേരാമ്പ | | ഉപ ജില്ല= പേരാമ്പ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47653 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം= കോട്ടൂർ | ||
| | | പിൻ കോഡ്= 673614 | ||
| | | സ്കൂൾ ഫോൺ= 0496265210 | ||
| | | സ്കൂൾ ഇമെയിൽ= .kotturaupschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= kotturaupschool.in | ||
| ഉപ ജില്ല= പേരാമ്പ | | ഉപ ജില്ല= പേരാമ്പ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 169 | | ആൺകുട്ടികളുടെ എണ്ണം= 169 | ||
| പെൺകുട്ടികളുടെ എണ്ണം= 175 | | പെൺകുട്ടികളുടെ എണ്ണം= 175 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 344 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീജ | ||
| പി.ടി.ഏ. പ്രസിഡണ്ട്=സി എഛ് സുരേഷ് | | പി.ടി.ഏ. പ്രസിഡണ്ട്=സി എഛ് സുരേഷ് | ||
| | | സ്കൂൾ ചിത്രം= 47647 | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് | ||
എട്ട് | എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് സാധാരണക്കാരന് പ്രൈമറി വിദ്യാഭ്യാസംപോലും ഒരു സ്വപ്നമായിരുന്നകാലത്തായിരുന്നു ഈ സരസ്വതീക്ഷേത്രത്തിൻറെ തുടക്കം.മഹാനായ ശ്രീ.കോണിക്കോത്ത് പി.ചാത്തുവ്യൈർ 1921 ൽ മൂലാട് ആരംഭിച്ച ഹയർ എലിമൻററി വിദ്യാലയമാണ് 1933 ൽ കോട്ടൂർ ഹയർ എലിമൻററി വിദ്യാലയമായത്. മൂലാട്എൽ പി സ്കൂൾ ഹയർ എലിമൻററിയായപ്പോൾ എൽ.പി വിഭാഗം മൂലാട് നിലനിർത്തുകയും യു.പി വീഭാഗം കോട്ടൂരിലേക്കുമാറ്റുകയും ചെയ്തു. കണ്ടങ്ങൽ കേളുമാസ്ററർ നടത്തിയിരുന്ന കോട്ടൂർ എൽ.പി സ്കൂൾ ചാത്തുവ്യൈർ വിലയ്ക്കുവാങ്ങുകയും ഒന്നാതരം മുതൽ എട്ടാംതരം വരെയുള്ള കോട്ടൂർ ഹയർ എലിമൻററി സ്കൂളിന് 1933 ൽ രൂപം കൊടുക്കുകയും ചെയ്തു.56 ആൺകുട്ടികളും 7പെൺകുട്ടികളുമടക്കം 63 കുട്ടികളായിരുന്നു തുടക്കത്തിൽ.ഇന്നത്തെ കോട്ടൂർ.കായണ്ണ,നടുവണ്ണൂർ,ഉള്ളിയേരി,കൂരച്ചുണ്ട്-പഞ്ചായത്തുകളിലെല്ലാംകൂടിയുള്ള ഒരു ഹയർ എലിമൻററിസ്കൂളായിരുന്നു ഇത്. പില്ക്കാലത്ത് മലയാള സാഹിത്യത്തിൽ പ്രസിദ്ധരായ എൻ.എൻ.കക്കാട്,എ.പി.പി.നന്പൂതിരി,ചെറുവത്ത് ബാലകൃഷ്ണൻനായർ തുടങ്ങിയവർ ഈ കാലഘട്ടത്തിൽ ഇവിടെ വിദ്യാർത്ഥികളായിരുന്നു. വിദ്യാലയത്തിൻറെ ആരംഭകാലത്തുണ്ടായിരുന്ന കെട്ടിടം കാലപ്പഴക്കംകൊണ്ടു ജീർണ്ണിച്ചിരുന്നു.പീന്നീട് ആധുനിക സൗകര്യങ്ങളോട് കൂടിയ കോൺക്രീറ്റ് ഇരുനിലകെട്ടിടവും ഓപ്പൺ എയർ ഓഡീറ്റോറിയവും നിർമ്മിച്ചു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
വരി 66: | വരി 66: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.214967,75.988298|width=800px|zoom=12}} | {{#multimaps:11.214967,75.988298|width=800px|zoom=12}} | ||
<!--visbot verified-chils-> |