ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് ഉതിയറമൂല/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ പി എസ് ഉതിയാറമ്മൂല/അക്ഷരവൃക്ഷം/തത്തമ്മ എന്ന താൾ ഗവ. എൽ പി എസ് ഉതിയറ മൂല/അക്ഷരവൃക്ഷം/തത്തമ്മ എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ പി എസ് ഉതിയറ മൂല/അക്ഷരവൃക്ഷം/തത്തമ്മ എന്ന താൾ ഗവ. എൽ പി എസ് ഉതിയറമൂല/അക്ഷരവൃക്ഷം/തത്തമ്മ എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

14:23, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

തത്തമ്മ

എന്നും എന്നും എന്റെ മുറ്റത്തുള്ള

മരത്തിൽ പറന്നിരിക്കും തത്തമ്മ

കാണാൻ നല്ല ചേലാണ്

തൂവൽ പച്ച നിറമാണ്

കുഞ്ഞിക്കണ്ണുകൾ രണ്ടാണ്

ചുണ്ടുകൾ നല്ല ചുവപ്പാണ്

പഴങ്ങൾ കൊത്തി തിന്നീടും

ഞാൻ അവൾക്കൊരു പേരിട്ടു

അതാണ് മീനു തത്തമ്മ......

ഗൗരി നന്ദ
1 എ ഗവ. എൽ പി എസ് ഉതിയാറമ്മൂല
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 03/ 2024 >> രചനാവിഭാഗം - കവിത