എന്നും എന്നും എന്റെ മുറ്റത്തുള്ള മരത്തിൽ പറന്നിരിക്കും തത്തമ്മ കാണാൻ നല്ല ചേലാണ് തൂവൽ പച്ച നിറമാണ് കുഞ്ഞിക്കണ്ണുകൾ രണ്ടാണ് ചുണ്ടുകൾ നല്ല ചുവപ്പാണ് പഴങ്ങൾ കൊത്തി തിന്നീടും ഞാൻ അവൾക്കൊരു പേരിട്ടു അതാണ് മീനു തത്തമ്മ......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 03/ 2024 >> രചനാവിഭാഗം - കവിത