"ജി എച് എസ് എസ് വില്ലടം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}ജി എച്ച് എസ് എസ് വില്ലടം എൽ പി വിഭാഗത്തിൽ ഏകദേശം 250 ഓളം വിദ്യാർത്ഥികളും 9 അധ്യാപകരും ആയി മുന്നേറിക്കൊണ്ടിരിക്കുന്നു.ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം,ഗണിതവിജയം,എൽ എസ് എസ് പരിശീലനം,ക്ലാസ് ലൈബ്രറി,ഭിന്നശേഷിക്കാർക്കുള്ള പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ, നേതൃത്വത്തിൽ ചെയ്തുവരുന്നു.വിശാലമായ കളിസ്ഥലം,കുട്ടികൾക്കായി പാർക്ക്,മഴവെള്ള സംഭരണി ,പച്ചക്കറിത്തോട്ടം ശുദ്ധജല സംവിധാനം ,സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും പോഷക സമൃദ്ധമായ ഉച്ചയൂണും വിശാലമായ സ്റ്റേജ് എന്നിങ്ങനെ ആകർഷകമായ ഭൗതികമായ സാഹചര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം.

'''യു പി വിഭാഗം'''
200 ഓളം വിദ്യാർത്ഥികളും 7 അധ്യാപകരും ഉള്ള ഈ വിഭാഗത്തിൽ വായനാമുറി ,സ്മാർട്ട് റൂം,ശാസ്ത്ര ലാബ്,ചരിത്രം വിളിച്ചുണർത്തുന്ന ശേഖരണ മുറി ,പച്ചക്കറിത്തോട്ടം,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.സുരീലി ഹിന്ദി,നുമാത്സ് ,യു എസ്  എസ് പരിശീലനം,എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

14:12, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി എച്ച് എസ് എസ് വില്ലടം എൽ പി വിഭാഗത്തിൽ ഏകദേശം 250 ഓളം വിദ്യാർത്ഥികളും 9 അധ്യാപകരും ആയി മുന്നേറിക്കൊണ്ടിരിക്കുന്നു.ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം,ഗണിതവിജയം,എൽ എസ് എസ് പരിശീലനം,ക്ലാസ് ലൈബ്രറി,ഭിന്നശേഷിക്കാർക്കുള്ള പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ, നേതൃത്വത്തിൽ ചെയ്തുവരുന്നു.വിശാലമായ കളിസ്ഥലം,കുട്ടികൾക്കായി പാർക്ക്,മഴവെള്ള സംഭരണി ,പച്ചക്കറിത്തോട്ടം ശുദ്ധജല സംവിധാനം ,സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും പോഷക സമൃദ്ധമായ ഉച്ചയൂണും വിശാലമായ സ്റ്റേജ് എന്നിങ്ങനെ ആകർഷകമായ ഭൗതികമായ സാഹചര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം.

യു പി വിഭാഗം