"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
= ചരിത്രം = | = ചരിത്രം = | ||
1924-ഇൽ മഹാകവി കുമാരനാശാൻ തറക്കല്ലിട്ട് 1925 ഇൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 92 വര്‍ഷം പിന്നിടുകയാണ്. 4000 ത്തിൽ പരം കുട്ടികൾ വരെ പഠിച്ചിരുന്ന ഈ സ്കൂളിൽ 5 മുതൽ 10 വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നുണ്ട്.1950 -51 മുതൽ ഹൈ സ്കൂളായി പ്രവർത്തിച്ചുവരുന്നു കായിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളായിരുന്നു. നിരവധി പ്രഗല്ഫരെ വാർത്തെടുക്കാൻ ഈ കാലത്തിനിടയിൽ കഴിഞ്ഞിട്ടുണ്ട്. 3 ഏക്കറിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലവും ഉണ്ട്.പാഠ്യ -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 80 % പേരും. പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി കുമാരനാശാന്റെ ആശീർവാദത്തോടെ അന്നത്തെ വിദ്യാഭാസമന്ത്രി ആയിരുന്ന ശ്രീമാൻ ഉള്ളൂർ എസ. പരമേശ്വര അയ്യരുടെ കൂടി സഹായം കൊണ്ടാണ് നാട്ടു പ്രമുഖനായിരുന്ന മരിയാ ജോൺ ലോപ്പസ് സ്കൂൾ ആരംഭിക്കുന്നത്. | |||
= ഭൗതികസൗകര്യങ്ങള് വളരെ പഴക്കോം ചെന്ന കെട്ടിടങ്ങൾ | = ഭൗതികസൗകര്യങ്ങള് വളരെ പഴക്കോം ചെന്ന കെട്ടിടങ്ങൾ |
13:24, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ | |
---|---|
വിലാസം | |
മുരുക്കുംപുഴ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-01-2017 | Saju |
ചരിത്രം
1924-ഇൽ മഹാകവി കുമാരനാശാൻ തറക്കല്ലിട്ട് 1925 ഇൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 92 വര്‍ഷം പിന്നിടുകയാണ്. 4000 ത്തിൽ പരം കുട്ടികൾ വരെ പഠിച്ചിരുന്ന ഈ സ്കൂളിൽ 5 മുതൽ 10 വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നുണ്ട്.1950 -51 മുതൽ ഹൈ സ്കൂളായി പ്രവർത്തിച്ചുവരുന്നു കായിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളായിരുന്നു. നിരവധി പ്രഗല്ഫരെ വാർത്തെടുക്കാൻ ഈ കാലത്തിനിടയിൽ കഴിഞ്ഞിട്ടുണ്ട്. 3 ഏക്കറിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലവും ഉണ്ട്.പാഠ്യ -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 80 % പേരും. പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി കുമാരനാശാന്റെ ആശീർവാദത്തോടെ അന്നത്തെ വിദ്യാഭാസമന്ത്രി ആയിരുന്ന ശ്രീമാൻ ഉള്ളൂർ എസ. പരമേശ്വര അയ്യരുടെ കൂടി സഹായം കൊണ്ടാണ് നാട്ടു പ്രമുഖനായിരുന്ന മരിയാ ജോൺ ലോപ്പസ് സ്കൂൾ ആരംഭിക്കുന്നത്.
= ഭൗതികസൗകര്യങ്ങള് വളരെ പഴക്കോം ചെന്ന കെട്ടിടങ്ങൾ , എന്നാൽ മനോഹരമായ പരിസരം. കളിസ്ഥലം, ലൈബ്രറി, സയൻസ് ലാബ്,സൊസൈറ്റി, ഐടി ലാബ്. ഹാർഡ്വെയർ ലാബ്
,
=
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- [[കുട്ടികളിൽ ദേശസ്നേഹവും സ്വഭാവ രൂപീകരണവും ചിട്ടയായ ജീവിത വിജയവും ലക്ഷ്യമാക്കി ഉള്ള എൻ. സി.സി ട്രൂപ്
പ്രവർത്തിക്കുന്നു ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ട്രൂപ്.]]
.
.
- ക്ലാസ് മാഗസിന്.
- [[വിദ്യ രംഗം കലാസാഹിത്യ വേദി, മലയാളം ക്ലബ്
,നേച്ചർ ക്ലബ്,ഗണിതം,സോഷ്യൽ സ്റ്റഡീസ്,ഐറ്റി,ഇംഗ്ലീഷ് , ക്ലബ്ബ്കൾ, കാർഷിക കൂട്ടായ്മ. ,.]]
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്: ശ്രീ. അഡോൾഫ് ഫ്രഡ്ഡി ലോപ്പസ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1925 - 70 | വിവരം ലഭ്യമല്ല |
1970 - 85 | (അഗസ്റ്റിൻ എം ലോപ്പസ്) |
1985 - 87 | വർഗീസ് |
1987 - 88 | ഇസ്മായിൽ |
1988 - 90 | കോമളവല്ലി |
1990 - 91 | മാധവൻ നായർ |
1991 - 93 | പൊന്നമ്മ |
1993- 96 | ശ്രീമതി |
1996 - 97 | വിമല കുമാരി |
1997 - 99 | ഇസബെൽ എ. പെരേര |
1999 - 2001 | സുജാത കുമാരി |
2001 - 2005 | സുകുമാരൻ നായർ |
2005 - 10 | രാജലക്ഷ്മി |
2010 - നിലവിൽ | വനജകുമാരി. എസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീമാൻ ചക്രവാണി (ന്യൂ ഇന്ത്യൻ ക്ലബ്)
ഡോ. സഹദുള്ള (കിംസ് ഹോസ്പിറ്റൽ ഡയറക്ടർ)
- ശ്രീ . മോഹനചന്ദ്രൻ (സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്)
മുരുക്കുംപുഴ രാജേന്ദ്രൻ (ഗാന്ധി ഫൌണ്ടേഷൻ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.6135399,76.8328847 | zoom=12 }}